ഈ ഒറ്റമൂലി കഴിച്ചാൽ ഇനി വയറ്റിൽ കെട്ടിക്കിടക്കുന്ന ഗ്യാസ് പോയി വയർ ക്ലീൻ ആകും.

നമ്മുടെ ഇന്നത്തെ ജീവിത സാഹചര്യങ്ങളും ഭക്ഷണശീലങ്ങളും കാരണം ഒരുപാട് ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് മലബന്ധം എന്ന് പറയുന്നത്.വലിയവർക്ക് അത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമാണ് അപ്പോൾ ചെറിയവരുടെ കാര്യം പറയേണ്ടല്ലോ കുട്ടികളെ സംബന്ധിച്ചും അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നമുക്കറിയാം ദഹന വ്യവസ്ഥ എന്ന് പറയുന്നത് നമ്മുടെ വായ മുതൽ മലദ്വാരം വരെ നീണ്ടുനിൽക്കുന്നതാണ്.

ഇവിടെ ഉണ്ടാകുന്ന ഏതെങ്കിലും ചെറിയ പ്രശ്നങ്ങൾ മലബന്ധത്തിന് കാരണമാകാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പെരിസ്ട്രൽ മൂവ്മെന്റ് എന്ന് പറയുന്നത് അത് എന്തെങ്കിലും തരത്തിലുള്ള തകരാറ് സംഭവിച്ചാൽ ഈ പ്രശ്നങ്ങൾ ഉണ്ടാകും. ചെറുകുടലിൽ കൃത്യമായ അളവിൽ നല്ല ബാക്ടീരിയകളുടെ അളവ് ഇല്ലാതിരിക്കുന്ന സന്ദർഭത്തിലും ദഹന പ്രശ്നങ്ങൾ കാണാറുണ്ട്.

അതുപോലെ തന്നെയാണ് നമ്മുടെ ദഹന വ്യവസ്ഥയെ സഹായിക്കുന്ന സെറടോണിന് എന്നുപറയുന്ന ഹോർമോണിന്റെ ഉൽപാദനം കുറയുന്ന സന്ദർഭങ്ങളിലും ദഹന പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുവാൻ നമുക്ക് തന്നെയാണ് സാധിക്കുന്നത് നമ്മുടെ ജീവിതശൈലിയിലൂടെ അത് മാറ്റുകയും ചെയ്യാം ഭക്ഷണത്തിൽ കൂടുതൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.

വാഴപ്പിണ്ടി പോലെയുള്ള ഭക്ഷണങ്ങൾ ചെറുപഴം എന്നിവയെല്ലാം കഴിക്കുക. ഇതെല്ലാം തന്നെ മലബന്ധപ്രശ്നങ്ങളെ ഇല്ലാതാക്കുന്നത് ആയിരിക്കും. കൃത്യമായ ഡയറ്റും വ്യായാമവും ചെയ്യുക അതുപോലെ പുറത്തുനിന്നുള്ള പാനീയങ്ങൾ ഒഴിവാക്കുക. ചപ്പാത്തി പൊറോട്ട എന്നിവാമിതമായി കഴിക്കുന്നത് ഒഴിവാക്കുക. അതുപോലെ പൂർണ്ണമായും മധുരപലഹാരങ്ങളെ ഒഴിവാക്കുക അമിതമായ അളവിൽ മാത്രം കഴിക്കുവാൻ ശ്രദ്ധിക്കുക.

Scroll to Top