ദിവസവും ഈ സമയത്ത് ഓം നമശിവായ ജപിക്കുക. നിങ്ങൾ എന്തു പറഞ്ഞാലും ഭഗവാൻ നടത്തിത്തരും.

ശിവനെ ആരാധിക്കാത്തവരോ ശിവനെ ഭക്തരായില്ലാത്തവരോ ആരും തന്നെഉണ്ടാകില്ല. നമ്മുടെ ഈ മുഴുവൻ ജഗത്തിന്റെയും പിതാവാണ് മഹാദേവൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾക്ക് ഈ ലോകത്ത് സാധിക്കാത്തതായി ഒന്നും തന്നെ ഇല്ല എന്ന് വേണം പറയുവാൻ. കാരണം പലപ്പോഴും ജീവിതത്തിന്റെ പല സന്ദർഭങ്ങളിലും ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രം ഒരുപാട് ഉയരങ്ങളിലേക്ക് എത്തിയവർ ഉണ്ടായിരിക്കും.

അത്തരത്തിലുള്ള വ്യക്തികൾക്ക് ഭഗവാന്റെ അനുഗ്രഹം ഒരിക്കലും പോകുന്നതും അല്ല. ഭവൻ തന്റെ ഭക്തരെ ഒരുപാട് പരീക്ഷിക്കും ജീവിതത്തിൽ ഒരുപാട് പരീക്ഷണങ്ങൾ ഭഗവാൻ തരും എന്ന് അതെല്ലാം തന്നെ തരണം ചെയ്തുകൊണ്ട് സ്വന്തം നിലയിൽ നിന്നുകൊണ്ട് കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുന്ന ഓരോ ഭക്തരെയും ഭഗവാൻ കൈവിടുന്ന ചരിത്രമില്ല പലർക്കും അത് അനുഭവമുണ്ടായിരിക്കും.

പല സന്ദർഭങ്ങളിലും അത് അനുഭവിച്ചിട്ടുള്ളവർ ഉണ്ടായിരിക്കും ഭഗവാൻ ഏത് സമയത്തായാലും ഏതു സാഹചര്യത്തിലായാലും എല്ലാവരുടെയും കൂടെയുണ്ടാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത മനസ്സിന് സങ്കടം തോന്നുന്ന സമയത്ത് അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന സമയത്ത് സാന്നിധ്യം നിങ്ങളുടെ കൂടെ ഉണ്ടാകുവാൻ ചെയ്യേണ്ട ഒരു കാര്യമാണ് പറയാൻ പോകുന്നത്.

മാനസിക സമ്മർദ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്ന സമയത്ത് ഭഗവാനെ മനസ്സിൽ ധ്യാനിക്കുക അതിനുശേഷം കണ്ണുകൾ അടച്ചുകൊണ്ട് 108 പ്രാവശ്യം ഓം നമശിവായ ജപിക്കുക ഇത് നിങ്ങൾക്ക് സന്ധ്യാസമയത്ത് വേണമെങ്കിലും ചെയ്യാം അല്ലെങ്കിൽ നിങ്ങൾക്ക് എപ്പോഴാണ് പറ്റുന്നത് അപ്പോഴെല്ലാം ചെയ്യാം. ഓം നമശിവായ ചൊല്ലിയതിനു ശേഷം നിങ്ങൾക്ക് പിന്നീടുള്ള കാര്യങ്ങളിലേക്ക് തുടരാം മനസ്സിനെ വളരെ നല്ലൊരു ആശ്വാസം ലഭിക്കുന്നതായി എല്ലാവർക്കും അനുഭവപ്പെടുന്നതായിരിക്കും.

Scroll to Top