എത്രയൊക്കെ മരുന്നു കഴിച്ചിട്ടും വിട്ടുമാറാത്ത തലവേദന ഇതാ ഇങ്ങനെ മാറ്റാം.

തലവേദന ഒരു രോഗമല്ല രോഗലക്ഷണമാണ് നമ്മുടെ ശരീരത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ അത് തലവേദനയായി കാണിക്കാം അല്ലെങ്കിൽ മാനസിക സമ്മർദ്ദങ്ങൾ ഉണ്ടെങ്കിലും അത് തലവേദന ലക്ഷണമായി കാണിക്കാറുണ്ട്. ചില ആളുകൾക്ക് ചില ആഹാരത്തിനോടുള്ള അലർജി കാരണം ഭക്ഷണം കഴിച്ച ഉടനെ തന്നെ തലവേദന ഉണ്ടാകാറുണ്ട് അതുപോലെ ചില രീതിയിലുള്ള തലവേദനയും നമുക്ക് നിസ്സാരമായി കാണാൻ സാധിക്കില്ല.

നമ്മുടെ ശരീരം നമുക്കൊരു വാണിംഗ് സിഗ്നൽ പോലെ തരുന്നതായിരിക്കും തലവേദന ഉണ്ടാക്കുന്നത് ബോണുകളും അതിന് ചുറ്റുമുള്ള മസിലുകൾക്കും കോശങ്ങൾക്കും രക്തക്കുഴലുകൾക്കും എന്തെങ്കിലും വീക്കം ഇൻഫെക്ഷനുകൾ എന്തെങ്കിലും ബുദ്ധിമുട്ടുകൾ സംഭവിക്കുമ്പോഴാണ് വേദന അനുഭവപ്പെടാറുള്ളത്. മൂക്ക് ചെവി എന്നിവയ്ക്ക് ഇൻഫെക്ഷൻ ഉണ്ടായാലും തലവേദന ഉണ്ടാകാറുണ്ട്.

ചില ആളുകൾക്ക് തലവേദന ചെറുപ്പം മുതലേ ഉണ്ടാകും ചിലപ്പോൾ മാസത്തിൽ ഒന്നോ രണ്ടോ തവണയോ ചിലപ്പോൾ ദിവസം ഉണ്ടായിരിക്കും. അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നുമില്ലാതെ വരുന്ന തലവേദന അതിൽ വരുന്നതാണ് മൈഗ്രേൻ ഇതും ആളുകളിൽ കാണുന്ന അസുഖമാണ്. നമ്മുടെ തലച്ചോറിലേക്കുള്ള രക്തയോട്ടത്തിൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുമ്പോഴാണ് ഈ പ്രശ്നം കണ്ടു വരാറുള്ളത്.

ഇത് കൗമാരപ്രായത്തിൽ തന്നെ തുടങ്ങുന്നതായിരിക്കും എന്ന് 50 വയസ്സന് ശേഷം അതിന്റെ തീവ്രത കുറയുന്നതും ആയിരിക്കും. ഒരുപാട് വെയിൽ കൊള്ളുക യാത്ര ചെയ്യുകഅലർജി ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക മാനസിക സമ്മർദം ഇത്തരം സന്ദർഭങ്ങളൊക്കെയാണ് മൈഗ്രേൻ ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്ന് പറയുന്നത്. ഇവർക്ക് എന്ന അനുഭവം ഉണ്ടാകുന്നത് ആയിരിക്കും കാരണം ഇവർക്കറിയാം തലവേദന എപ്പോൾ വരും വരാതിരിക്കും എന്ന്. കൂടുതലും അത്തരം സാഹചര്യങ്ങളിൽ നിന്നും മാറി നിൽക്കാൻ സാധിച്ചാൽ തന്നെ ബുദ്ധിമുട്ടുകളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കുന്നതായിരിക്കും. ഇതിന് മരുന്ന് കഴിക്കാതെ തന്നെ ചെയ്യാവുന്ന ഏറ്റവും വലിയ പരിഹാരമാണ് അത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top