മുട്ടയുടെ മഞ്ഞക്കരു ഇതുപോലെ ഉപയോഗിച്ചാൽ മുടി കാട് പോലെ വളരും.

തലമുടി നല്ല രീതിയിൽ വളർന്നു വരാൻ ആഗ്രഹിക്കാത്ത ആളുകൾ ഉണ്ടാകില്ല ഇന്നത്തെ കാലത്ത് നല്ല രീതിയിൽ ആരോഗ്യത്തോടെ മുടി വളരണം എന്ന് മാത്രമായിരിക്കും ആളുകൾ ആഗ്രഹിക്കുന്നത്. കാരണം ഇന്ന് പലതരത്തിലുള്ള പ്രോഡക്ടുകൾ നമ്മുടെ വിപണിയിൽ ലഭ്യമാണല്ലോ അതിൽ പലതും തലമുടിയുടെ ആരോഗ്യത്തിനും മികച്ചതാണ് എന്ന് പറഞ്ഞു വരുന്നതായിരിക്കും.

എന്നാൽ അതിൽ പലതും നമ്മുടെ തലമുടിക്ക് വളരെ ദോഷകരമായി ചെല്ലുകയും ചെയ്യും അതുകൊണ്ട് തന്നെ കൂടുതൽ ആളുകളും അത് ഉപയോഗിക്കാറില്ല ഉപയോഗിച്ചവർക്ക് എല്ലാം തന്നെ ദോഷകരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. പല ആളുകളും അതുകൊണ്ടുതന്നെ നാച്ചുറലായി ചെയ്യാവുന്ന കാര്യങ്ങളിലേക്ക് ആണ് കൂടുതലും പോകാറുള്ളത്. മറ്റൊരു കാരണമാണ് പൊടിപടലങ്ങൾ ഇന്നത്തെ സാഹചര്യത്തിൽ.

ചുറ്റുപാടും ഒരുപാട് കൊടുലങ്ങളും അഴുക്കുകളും ഉള്ളതാണല്ലോ അതെല്ലാം തന്നെ നമ്മുടെ ആരോഗ്യത്തെ സ്നേഹിക്കുന്നതിനോടൊപ്പം തന്നെ മുടിയുടെ ആരോഗ്യത്തെയും ഇല്ലാതാക്കുന്നു. അതുകൊണ്ട് ആഴ്ചയിൽ ഒരു ദിവസമെങ്കിലും നമ്മുടെ മുടിക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു ഹെയർ കയറാണ് പറയാൻ പോകുന്നത്. ഇതിനായി നിങ്ങൾ തലമുടി നല്ലതുപോലെ വൃത്തിയാക്കി വയ്ക്കുക അതിനുശേഷംമുട്ടയുടെ മഞ്ഞ മാത്രം എടുത്തുകൊണ്ട് തലയോട്ടിയിൽ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക.

തലയോട്ടിയിൽ മാത്രം തേച്ചുപിടിപ്പിക്കുക ശേഷം കൈകൊണ്ട് ഒരു അഞ്ചുമിനിറ്റ് എങ്കിലും നല്ലതുപോലെ മസാജ് ചെയ്തു കൊടുക്കുക ശേഷം കുറച്ച് സമയം കെട്ടിവച്ച് ചെറുതായി ഉണങ്ങി ഡ്രൈയായി വരുന്ന സമയത്ത് സാധാരണ വെള്ളം ഉപയോഗിച്ചുകൊണ്ട് കഴുകി കളയാവുന്നതാണ്. മുട്ടയുടെ മണം ഉണ്ട് എങ്കിൽ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് ഇല്ലെങ്കിൽ സാധാരണ വെള്ളം ഉപയോഗിച്ച് കൊണ്ട് കുറെ പ്രാവശ്യമായി കഴുകിയാൽ മണം എല്ലാം തന്നെ പോകുന്നതായിരിക്കും. ഇങ്ങനെ ചെയ്താൽ മുടി നല്ല കാര്യത്തോടെ വളരുകയും മുടികൊഴിച്ചിൽ ഇല്ലാതാവുകയും താരൻ പോവുകയും മുടി നല്ലതുപോലെ വളർന്നു വരികയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top