ബേക്കിംഗ് സോഡയോ ചെറുനാരങ്ങയോ വേണ്ട പല്ലു വെളുക്കാൻ ഇത് മാത്രം മതി.

ബേക്കിംഗ് സോഡയോ ചെറുനാരങ്ങയോ ഉപയോഗിക്കാതെ പല്ലു വെളുപ്പിക്കാനുള്ള എളുപ്പമാർഗം ഇതാ ഇനി ഇതുപോലെ ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും പല്ല് തേച്ചു നോക്കൂ നല്ല രീതിയിൽ ഉള്ള എളുപ്പ ഉണ്ടാകുന്നതായിരിക്കും. പലപ്പോഴും പല്ലിൽ ഉണ്ടാകുന്ന കറപിടിച്ച പാടുകൾ കളയുന്നതിനുവേണ്ടി ഹോസ്പിറ്റലിൽ എല്ലാം പോയി ഒരുപാട് പൈസ മുടക്കുന്നവർ ആയിരിക്കും നമ്മൾ എന്നാൽ ഇനി അതിന്റെ ഒന്നും ആവശ്യമില്ല.

നിസ്സാരമായ തുക കൊണ്ടും അതുപോലെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഈ സാധനങ്ങൾ കൊണ്ടും നമുക്ക് എളുപ്പത്തിൽ പല്ല് വെളുപ്പിച്ച് എടുക്കാവുന്നതാണ് പുകവലി മൂലം ഉണ്ടാകുന്ന പല്ലിലെ കറ മാറ്റണമെങ്കിൽ പുകവലി അവസാനിപ്പിക്കുക തന്നെ വേണം. അല്ലാത്തവർക്ക് ഇത് ചെയ്തു നോക്കാവുന്നതാണ് ഇതിനായി ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത്.

നമുക്ക് ഒരു തക്കാളി ആവശ്യമാണ് തക്കാളിയുടെ നീര് മാത്രമേ ആവശ്യമുള്ളൂ തക്കാളി രണ്ടായി മുറിച്ച് അത് ഒരു അരിപ്പയിലേക്ക് നീര് മാത്രം എടുത്ത് ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം തക്കാളി നീതിയിലേക്ക് നിങ്ങൾക്ക് ആവശ്യമെങ്കിൽ മാത്രം ചെറുനാരങ്ങാനീര് ചേർക്കാവുന്നതാണ് അല്ലെങ്കിലും കുഴപ്പമില്ല. ശേഷം ഒരു ടീസ്പൂൺ പേസ്റ്റ് ചേർത്ത് കൊടുക്കുക നല്ലതുപോലെ മിക്സ് ചെയ്യുക ബ്രഷ് ഉപയോഗിച്ച് കൊണ്ട് മിക്സ് ചെയ്യുക.

അതിനുശേഷം നിങ്ങൾ പല്ല് തേക്കുന്ന ബ്രഷ് ഉപയോഗിച്ച് കൊണ്ട് പല്ലിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ഒരുപാട് അമർത്തി ഉരയ്ക്കേണ്ട ആവശ്യമില്ല ഒരു 10 മിനിറ്റ് എങ്കിലും നിങ്ങൾ ഇത് ഉപയോഗിച്ചുകൊണ്ട് പല്ലിൽ തേച്ച് ഉരയ്ക്കേണ്ടതാണ് രണ്ടുനേരം ചെയ്യുകയാണ് എങ്കിൽ പെട്ടെന്ന് ഫലം കിട്ടുന്നതായിരിക്കും. ആദ്യമായി ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങൾക്ക് നല്ല മാറ്റം കാണാൻ സാധിക്കുന്നതും ആണ്.

Scroll to Top