പ്രമേഹരോഗം ഇന്ന് ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ്.ആ ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ ഇന്ന് പ്രമേഹരോഗം കണ്ടുവരുന്നുണ്ട് ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ് പ്രമേഹ രോഗത്തിന് കൂടുതൽ കാരണമാകുന്നത് തെറ്റായ ഭക്ഷണശൈലി കൊണ്ട് ആണ് ഇത് സംഭവിക്കുന്നത്.ഒരിക്കൽ പ്രമേഹരോഗം വന്നു കഴിഞ്ഞാൽ പിന്നെ അത് മാറ്റാൻ വളരെയധികം പ്രയാസമാണ് അതുകൊണ്ട്.
കഴിവതും അത്തരം ജീവിതശൈലി അസുഖങ്ങളിലേക്ക് കൊണ്ടുപോകാതെ നല്ല രീതിയിൽ ജീവിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം.പ്രമേഹം ശരീരത്തിൽ അമിതമായി വർദ്ധിക്കുകയാണ് എങ്കിൽ മൂന്നു തരത്തിലുള്ള ദോഷഫലങ്ങളാണ് ഉണ്ടാക്കുന്നത് അതിൽ ഒന്നാമത്തെ കണ്ണിന് ദോഷകരമായി ബാധിക്കും രണ്ടാമത് ഞരമ്പുകളെ ദോഷകരമായി ബാധിക്കും മൂന്നാമത്യെ മോശകരമായി ബാധിക്കും.
ഇന്ന് പറയാൻ പോകുന്നത് കണ്ണിലെ റെറ്റിനയിൽ ഇത് ബാധിക്കുന്നതിന്റെ ലക്ഷണങ്ങളെ പറ്റിയാണ്.കണ്ണിനെ ബാധിക്കുന്ന അവസരങ്ങളിൽ കണ്ണിൽ പുതിയ ഞരമ്പുകൾ ഉണ്ടാവുകയാണ് ചെയ്യുന്നത് എന്നാൽ ഈ ഉണ്ടാകുന്ന പുതിയ ഞരമ്പുകൾക്ക് ആരോഗ്യം വളരെ കുറവായതുകൊണ്ട് തന്നെ അവ പെട്ടെന്ന് പൊട്ടുവാൻ സാധ്യത കൂടുതലായിരിക്കും അത്തരത്തിൽ കണ്ണിൽ രക്തപ്രവാഹം ഉണ്ടാകും ഇന്നത്തെ കാലത്ത് ഇതിന് മികച്ച ചികിത്സാരീതികൾ ലഭ്യമാണ് ഇത്തരത്തിൽ ഉണ്ടാകുന്ന പുതിയ ഞരമ്പുകളെ.
ലേസർ ഉപയോഗിച്ചുകൊണ്ട് കരിയിച്ചു രീതികൾ ലഭ്യമാണ്. എന്നാൽ ഇത്തരം ചികിത്സാരീതികൾ ചെയ്തതിനുശേഷം കുറഞ്ഞത് നാലുമാസം കഴിയുമ്പോഴേക്കും വീണ്ടും ഇത് വരാനുള്ള സാധ്യതകളുണ്ട് അത് ശരീരത്തിൽ ഷുഗറിന്റെ അളവ് പിന്നെയും കൂടുന്നത് കൊണ്ടാണ് അതുകൊണ്ട് അത്തരം സാഹചര്യങ്ങളെ ഒഴിവാക്കിക്കൊണ്ട് ഷുഗർ അമിതമാകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കിക്കൊണ്ട് ഷുഗറിന്റെ ലെവൽ ശരീരത്തിൽ കുറയ്ക്കാൻ കഴിഞ്ഞാൽ പിന്നീട് കണ്ണിൽ ഉണ്ടാകുന്ന ഇത്തരം ലക്ഷണങ്ങളെ കുറയ്ക്കാൻ സാധിക്കും.