ആൺകുട്ടികൾ ഉള്ള അച്ഛനമ്മമാർക്ക് വേണ്ടിയുള്ള ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് ഇവർ തീർച്ചയായും മകരമാസം തീരും മുൻപ് നിങ്ങളുടെ വീട്ടിലുള്ള ഭദ്രകാളി ക്ഷേത്രത്തിൽ ഈ പറയുന്ന വഴിപാടുകൾ ചെയ്തു നോക്കൂ നിങ്ങളുടെ മക്കളുടെ ജീവിതത്തിൽ വലിയ ഉയർച്ചകൾ ഉണ്ടാകുന്നതായിരിക്കും നിങ്ങൾ സ്വപ്നം കാണുന്നതിലും വലിയ ഉയർച്ചകൾ ഉണ്ടാകുന്നതായിരിക്കും.
മക്കൾക്ക് തൊഴിൽ വിദ്യാഭ്യാസം എന്നീ കാര്യങ്ങളിൽ എല്ലാം തന്നെ ഉയർച്ച ഉണ്ടാകുന്നതായിരിക്കും. ദീർഘായുസ്സ് ഉണ്ടാകുന്നതായിരിക്കും. മകരമാസം തീരുന്നതിനു മുൻപ് തന്നെ ഈ വഴിപാട് ചെയ്യുക. ഈ വഴിപാട് തെരഞ്ഞെടുക്കാൻ ഏറ്റവും അനുയോജ്യമായ ദിവസങ്ങൾ എന്നു പറയുന്നത് ചൊവ്വാഴ്ച അല്ലെങ്കിൽ വെള്ളിയാഴ്ച ആണ്. ആൺമക്കളുടെ പേരും നക്ഷത്രവും പറഞ്ഞുവേണം ചെയ്യുവാൻ.
ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ദേവിക്ക് നാരങ്ങാ മാല സമർപ്പിക്കണം എന്നതാണ് ഒന്നാമത്തെ കാര്യം. നാരങ്ങയുടെ എണ്ണം 48, 108. മാത്രമല്ല അന്നത്തെ ദിവസം കുങ്കുമാർച്ചക്ക് വഴിപാട് ചെയ്യുകയും വേണം. മാത്രമല്ല അതിന്റെ പ്രസാദം വീട്ടിലേക്ക് കൊണ്ടുവരികയും മക്കളെ അണിയിച്ച് അവരുടെ തലയിൽ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്യുക.
അതോടൊപ്പം തന്നെ ഒരു നെയ്പായസം കൂടി ദേവിക്ക് സമർപ്പിക്കുക ഇതെല്ലാം കൃത്യമായി തന്നെ ചെയ്യേണ്ടതാണ് മക്കൾക്ക് എല്ലാവിധത്തിലുള്ള ഉയർച്ചകളും ഉണ്ടാകുന്നതായിരിക്കും എന്തെങ്കിലും സാമ്പത്തിക ദിവസങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം തന്നെ വിട്ടു പോകുന്നതായിരിക്കും കണ്ണേറ് പ്രാക്ക് എന്നിവ കൊണ്ട് ദിവസവും ബുദ്ധിമുട്ടുന്ന കുട്ടികളാണെങ്കിൽ അവർക്ക് അതെല്ലാം തന്നെ മാറി കിട്ടുന്നതായിരിക്കും.