സ്ത്രീകളിൽ ആർത്തവം എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ജീവിതം മുന്നോട്ടുപോകാനും അവരുടെ തലമുറകൾ നിലനിർത്താനും ആർത്തവം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആർത്തവസമയത്ത് ചിലപ്പോൾ കൂടുതൽ ബ്ലഡ് വരുന്നതോ, അല്ലെങ്കിൽ കുറച്ചു ബ്ലഡ് വരുന്നത്, ഒരു മാസത്തിൽ രണ്ടുതവണ വരുക അല്ലെങ്കിൽ ഒരു മാസത്തിൽ ഒന്നും തന്നെ വരാതിരിക്കുക എന്നിങ്ങനെ പലവിധത്തിൽ സ്ത്രീകൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാകുന്നുണ്ട്.
ബ്ലീഡിങ് നാല് തരത്തിലാണ് പ്രധാനമായും തരംതിരിച്ചിട്ടുള്ളത്. ആർത്തവം എന്ന് പറയുന്നത് തലച്ചോറിൽ നിന്നും ഉള്ള ഒരു ഹോർമോണിന്റെ പ്രവർത്തനം മൂലം അണ്ഡാശയത്തിലുള്ള ഹോർമോണുകളിൽ പ്രവർത്തിച്ച് ഗർഭാശയത്തിന്റെ ഉൾവശത്തെ ഭിത്തികൾ അടർന്നു പോകുന്ന തന്നെയാണ് ആർത്തവം എന്ന് പറയുന്നത്. ആദ്യമായി ഒരു പെൺകുട്ടിക്ക് ആർത്തവം ഉണ്ടാകുന്നതിന് മെനാർക്കി എന്നും.
ഒരു സ്ത്രീക്ക് ആർത്തവം അവസാനിക്കുന്നതിന് മെനോപോസ് എന്നും വിളിക്കുന്നു. സ്ത്രീകളിൽ ഇത് 11 വയസ്സു മുതൽ 47 അല്ലെങ്കിൽ 50 വയസ്സ് വരെയാണ് ഉണ്ടാകാറുള്ളത്. ആർത്തവത്തിന്റെ സ്റ്റാൻഡേർഡ് ടൈം വച്ചുനോക്കുമ്പോൾ 24 ദിവസത്തിന് മുൻപ് ഉണ്ടാവുന്നത്തോ അല്ലെങ്കിൽ 38 ദിവസം കഴിഞ്ഞ് ഉണ്ടാവുന്നതോ ആണ് ക്രമം തെറ്റിയ ആർത്തവം. അതായത് സ്ത്രീകളിൽ 24 മുതൽ 38 ദിവസം വരെയുള്ള വ്യത്യാസങ്ങൾ സാധാരണ ഒരു കാര്യമാണ്.
ഇതിൽ കുറയുകയോ കൂടുകയോ ചെയ്യുമ്പോഴാണ് പ്രശ്നങ്ങൾ വരുന്നത്. രണ്ടാമതായി വരുന്നത് ആർത്തവം നീണ്ടുനിൽക്കുന്ന ദിവസത്തിന്റെ എണ്ണമാണ്. അത് എട്ടു ദിവസത്തിന്റെ മേലെ ആകുമ്പോൾ അത് ക്രമം തെറ്റിയ ആർത്തവമാണ്. സാധാരണയായി ഇത് എട്ടു മുതൽ 10 ദിവസം വരെയാണ് വരിക. മൂന്നാമതായി വരുന്നത് രക്തത്തിന്റെ അളവാണ്. തുടർന്ന് വീഡിയോ കാണുക.