ശരീര വേദന കാരണം ബുദ്ധിമുട്ടുന്നവർ ആണോ നിങ്ങൾ ഈ രണ്ടു കാര്യങ്ങൾ ചെയ്താൽ മതി.

ആളുകൾക്ക് കേട്ടിട്ടില്ലേ ശരീരത്തിന്റെ ഏതു ഭാഗത്തു പിടിച്ചാലും വേദനയാണ് എന്ന് പറയാറുണ്ട്. ചിലർക്ക് കിടന്ന് തിരിഞ്ഞു കിടക്കുമ്പോഴേക്കും കൈകൾ വേദനയും ശരീരവേദനയും അനുഭവിക്കാറുണ്ട്. ഇത്തരത്തിൽ ശരീരത്തിന്റെ പലഭാഗങ്ങളിലും ഉണ്ടാകുന്ന വേദനകൾക്ക് പ്രധാന കാരണമായി വരുന്നത് കുറച്ചു പ്രശ്നങ്ങൾ തന്നെയാണ്. ഡിസ്കിന്റെ പ്രശ്നങ്ങൾ ഉണ്ടോ എന്ന് നോക്കുക തീരുമാനം മസിൽ പിടുത്തം എന്നിവ ഉള്ളവർ.

ആദ്യമായി നോക്കേണ്ടത് ശരീരത്തിൽ എത്രത്തോളം വൈറ്റമിൻ ഡി ഉണ്ട് എന്നതാണ് വൈറ്റമിൻ കുറയുന്നതിനനുസരിച്ച് നെഞ്ചിടിപ്പ് കൂടുക ഉറക്കത്തിന് ബുദ്ധിമുട്ടുണ്ടാകും മറവി ഉണ്ടാകും ശാരീരിക വേദനകൾ ഉണ്ടാകും. കാരണം ശാരീരികമായിട്ടുള്ള വേദനകൾ എപ്പോഴും അനുഭവപ്പെടുന്നവർക്ക് പ്രധാന കാരണം വൈറ്റമിൻ ഡി കുറയുന്നതാണ് അവർ ആദ്യം നോക്കേണ്ടത് അത് മാത്രമാണ് അല്ലാതെ മറ്റു ടെസ്റ്റുകൾ നടത്തിയതുകൊണ്ട് യാതൊരു ഉപകാരവും ഉണ്ടാകുന്നതല്ല.

യഥാർത്ഥ കാരണം മനസ്സിലാക്കി ചികിത്സിക്കുകയാണ് വേണ്ടത്. രണ്ടാമതായി നോക്കേണ്ടത് തൈറോയിഡ് കൂടുതലാണോ കുറവാണോ എന്നത് നോക്കുക എന്നതാണ്. അതുപോലെതന്നെ ശരീരത്തിൽ കാൽസ്യം എത്രത്തോളം ഉണ്ട് കൃത്യമായ അളവിൽ ആണോ ഉള്ളത് എന്നും നോക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം ഇതെല്ലാം തന്നെ ശരീരത്തിന്റെ ആരോഗ്യത്തിന് പ്രവർത്തനങ്ങളൊക്കെ വളരെ അത്യാവശ്യമായിട്ടുള്ളതാണ്.

ഇതിന്റെ കുറവുകൾ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായിരിക്കും.അതുപോലെ എന്ത് ജോലികൾ ചെയ്താലും എന്ത് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാലും തലവേദന അനുഭവപ്പെടുന്നവർ ധാരാളം ആണ് ഡിഹൈഡ്രേഷൻ ആണ് ഇവർ നേരിടുന്ന പ്രധാന പ്രശ്നം എന്ന് പറയുന്നത്. കൃത്യമായി ശരീരത്തിലേക്ക് വെള്ളം എത്തുന്നതാണ് നമ്മുടെ പ്രവർത്തനങ്ങളെയെല്ലാം കൃത്യമാക്കാൻ സഹായിക്കുന്നത് അതുകൊണ്ട് വെള്ളം കുടിക്കുവാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക.

Scroll to Top