ദേവീക്ഷേത്രത്തിൽ ഈ പുഷ്പാഞ്ജലി നടത്തിയാൽ മതി നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന നിമിഷം കാര്യം നടന്നിരിക്കും.

നിങ്ങളുടെ എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും ഇല്ലാതാക്കുന്ന ഒരു വഴിപാടിനെ പറ്റിയാണ് എന്ന് പറയാൻ പോകുന്നത് ദേവി ക്ഷേത്രത്തിലാണ് ഈ വഴിപാട് ചെയ്യേണ്ടത്. വീടിന്റെ അടുത്തുള്ള ഏത് ദേവി ക്ഷേത്രങ്ങളിൽ വേണമെങ്കിലും നിങ്ങൾക്ക് ഈ വഴിപാട് ചെയ്യാവുന്നതാണ്. അതുപോലെ തന്നെ ഒരിക്കലും പരീക്ഷണത്തിന്റെ പേരിൽ.

നിങ്ങൾ ഈ വഴിപാട് ചെയ്യാൻ പാടുള്ളതല്ല. പൂർണ്ണ വിശ്വാസത്തോടെ വേണം നിങ്ങൾ ഈ വഴിപാട് ചെയ്യുവാൻ. ഈ വഴിപാട് ചെയ്യേണ്ടത് മൂന്ന് ആഴ്ചകൾ ആയിട്ട് വേണം ചെയ്യുവാൻ. അതുപോലെ ഈ വഴിപാട് സ്ത്രീകൾ ചെയ്യുന്നതായിരിക്കും കുറച്ചുകൂടി നല്ലത്. ഇതിന്റെ ആദ്യത്തെ ഘട്ടം എന്ന് പറയുന്നത് നാരങ്ങ മാല ചാർത്തുക എന്നതാണ്. അന്നേദിവസം കുടുംബത്തിലെ എല്ലാവരുടെയും പേരിൽ.

സഹസ്രനാമ പുഷ്പാഞ്ജലികൂടിയും കഴിപ്പിക്കുക. രണ്ടാമത്തെ വെള്ളിയാഴ്ച ദിവസം വീണ്ടും ക്ഷേത്രത്തിൽ വരിക ശേഷം ഇതുപോലെ ഒരു നാരങ്ങ മാല അമ്മയ്ക്ക് ചാർത്തുക. അതുപോലെ അന്നത്തെ ദിവസം കടുംപായസം വഴിപാട് കൂടി നടത്തുക. അതുപോലെ മൂന്നാമത്തെ ആഴ്ച ക്ഷേത്രത്തിൽ പോകുമ്പോൾ നിങ്ങളുടെ വീട്ടിൽ എത്ര ആളുകൾ ഉണ്ടോ.

അവരുടെ പേരിൽ എല്ലാം തന്നെ നെയ് വിളക്ക് കത്തിക്കുക. ചിലപ്പോൾ ഈ മൂന്നു വഴിപാട് ചെയ്ത് തീരുന്നതിനു മുൻപ് തന്നെ നിങ്ങളുടെ ആഗ്രഹം സാധിച്ചു എന്ന് ഇരിക്കാം എങ്കിലും അത് പകുതിക്ക് വെച്ച് നിൽക്കാൻ പാടുള്ളതല്ല വഴിപാട് പൂർണമായി തന്നെ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top