ചെറുപ്പത്തിലെ തന്നെ മുടി നരച്ചതുകൊണ്ട് വിഷമിച്ചിരിക്കുന്നവരാണ് എങ്കിൽ വീട്ടിൽ ഇതൊന്നു ചെയ്തു നോക്കൂ.

പണ്ടുകാലത്ത് പ്രായമായ കൂടുതലായും തലമുടിയും മീശയും താടിയും നരച്ചു വന്നിരുന്നുവെങ്കിൽ ഇന്നത്തെ കാലത്തു ചെറുപ്പക്കാരിലാണ് ഇതൊക്കെ കൂടുതലായി കാണപ്പെടുന്നത്. നമ്മൾ ചിലരെങ്കിലും മുടി കറക്കാൻ ഡൈ ഉപയോഗിക്കാറുണ്ട്. ചില ഡൈ ഉപയോഗിക്കുമ്പോൾ മുടി കുറച്ച് നാളത്തേക്ക് കറുത്താനും പിന്നീട് വീണ്ടും വെളുത്തതായി വരുന്നത് കാണാം. ചിലത് ആണെങ്കിൽ സൈഡ് എഫക്ട് ഉള്ളതായിരിക്കാം.

വൈറ്റമിൻ B12, D, മെലാനിൻ എന്നിവയുടെ കുറവുകൊണ്ടൊക്കെ മുടി നരക്കാറുണ്ട്. അമിതമായിട്ടുള്ള ടെൻഷൻ സ്ട്രെയിൻ എന്നിവയും തലമുടി നരയ്ക്കാൻ കാരണമാകാറുണ്ട്. നര മാറ്റുന്നതിന് വേണ്ടി നമ്മൾ അതിന്റെ മരുന്നുകൾ കഴിക്കുന്നതിനു മുന്നേ എന്തുകൊണ്ടാണ് മുടി നരക്കുന്നത് എന്ന് അറിഞ്ഞിഇരിക്കുന്നത് നല്ലതാണ്. അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കുമ്പോൾ വൈറ്റമിൻസും മെലാനിനും അടങ്ങിയ ഭക്ഷണങ്ങളായ ഈന്തപ്പഴം ക്യാരറ്റ് ബീറ്റ്റൂട്ട് ബദാം എന്നിവ കഴിക്കാൻ നോക്കുക.

ഭക്ഷണത്തിലൂടെ തന്നെ നമ്മൾക്ക് ഒരുവിധത്തിലുള്ള അകാലനര തടയുവാൻ സാധിക്കും. ഇനി നമ്മൾക്ക് നരമാറാനുള്ള റെമഡി തയ്യാറാക്കുന്നതിനായി ആദ്യമായി വേണ്ടത് നെല്ലിക്കയും കറിവേപ്പിലയും ആണ്. ആദ്യം തയ്യാറാക്കുമ്പോൾ രണ്ടോ മൂന്നോ ദിവസത്തേക്കുള്ളത് മാത്രം ഉണ്ടാക്കിയാൽ മതി. നെല്ലിക്കയുടെ കുരു കളഞ്ഞതിനുശേഷം നെല്ലിക്കയും കറിവേപ്പിലയും നല്ലപോലെ മിക്സിയിൽ അരച്ചെടുക്കുക.

ഇങ്ങനെ അരച്ചെടുത്തത് രാത്രിയിൽ കുളിക്കുന്നതിനു മുന്നേ ഒരു മണിക്കൂർ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂർ എന്തായാലും ഇടുക അതിനുശേഷം കഴുകിക്കളയുമ്പോൾ കുറച്ചു ഷാമ്പു ഉപയോഗിക്കുക ഷാംപൂ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. രണ്ടാമതായി വരുന്നത് നെല്ലിക്കയുടെ കുരു കളഞ്ഞതിനുശേഷം അത് വെയിലത്ത് ഉണക്കിയെടുക്കുക. ഇങ്ങനെ വെയിലത്ത് ഉണക്കിയെടുത്തത് ബദാം ഓയിലിൽ തിളപ്പിച്ചെടുക്കുക. ഈ എണ്ണ നിങ്ങൾക്ക് താല്പര്യമുള്ള പോലെ ഉപയോഗിക്കാവുന്നതാണ്. ഇത് രാത്രിയിലോ പകലോ ഇട്ടതിനുശേഷം കഴുകിക്കളയാവുന്ന. തുടർന്ന് വീഡിയോ കാണുക.

Scroll to Top