മുടി അകാരണമായി നിരക്കുക അല്ലെങ്കിൽ ഓർമ്മക്കുറവ് ഉണ്ടാവുക ഇതെല്ലാം എന്ത് കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണത്തിൽ ആവശ്യമായിട്ടുള്ള ഘടകങ്ങൾ ഇല്ലാതിരിക്കുമ്പോൾ അതിന്റെ അഭാവം മൂലം ഇത്തരത്തിൽ ഓർമ്മക്കുറവ് കാഴ്ചക്കുറവ് അകാലനര ഇതെല്ലാം തന്നെ ഉണ്ടാകാറുണ്ട്. നമ്മൾ ഇത് ശ്രദ്ധിക്കാതെ പോവുകയാണ് ചെയ്യാറുള്ളത് വൈറ്റമിൻ ബി 12വിന്റെ കുറവുകൊണ്ടാണ് ഇത് ലക്ഷണങ്ങളെല്ലാം ഉണ്ടാകുന്നത്.
നമ്മുടെ ശരീരത്തിലെ ഒരുപാട് കാര്യങ്ങൾ നിയന്ത്രിക്കുന്ന ഒരു വൈറ്റമിൻ കൂടിയാണ് ഇത്. നമ്മുടെ ശരീരത്തിൽ ആവശ്യമായിട്ടുള്ള ഒരുപാട് വൈറ്റമിൻസുകൾ ഉണ്ട് ശരീരത്തിന്റെ പല പ്രവർത്തനങ്ങൾ നടക്കുവാൻ നമ്മളെ സഹായിക്കുന്നത് വൈറ്റമിൻസുകൾ ആയിരിക്കും ഇതെല്ലാം ലഭിക്കുന്നത് നമ്മുടെ ഭക്ഷണത്തിൽ നിന്നും മാത്രമാണ്.പ്രായമാകുമ്പോഴാണ് സാധാരണ മുടി നരയ്ക്കുകയും.
കേൾവിക്കുറവ് ഉണ്ടാവുകയും ഓർമ്മക്കുറവ് ഉണ്ടാവുകയും ചെയ്യുക എന്നാൽ ചെറിയ പ്രായത്തിൽ തന്നെ നിങ്ങൾക്ക് ഇത്തരം ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ അതുറപ്പായും ഈ വൈറ്റമിന്റെ കുറവുകൊണ്ട് മാത്രമാണ്. അതുപോലെ കൈകാലുകൾ തരിപ്പ് അനുഭവപ്പെടുക, സ്ട്രോക്ക് പക്ഷാഘാതം തുടങ്ങിയ ലക്ഷണങ്ങളും ഇതിന്റേതായിട്ടുണ്ട്. ഇതിനൊരു കാരണമായി പറയുന്നത് കൃത്യമായി ഈ വൈറ്റമിനെ ശരീരത്തിന് ആഗിരണം ചെയ്യാൻ പറ്റാതെ വരുന്ന അവസ്ഥ.
അതായത് ചെറുകുടലിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വൈറ്റമിൻ കുറവ് ശരീരത്തിൽ ഉണ്ടാകാറുണ്ട്. പാൻക്രിയാസ് എന്നതിന് സംഭവിക്കുന്ന എന്തെങ്കിലും തകരാറുകൾ. അതുപോലെ ഡോക്ടറുടെ നിർദ്ദേശപ്രകാരം അല്ലാതെയുള്ള മരുന്നുകൾ കഴിക്കുന്നത് കൊണ്ട്. തുടങ്ങിയ കാരണങ്ങൾ കൊണ്ടും ഇത് കുറയ അതുകൊണ്ട് തന്നെ ലക്ഷണങ്ങൾ കാണുമ്പോൾ ഉടനെ ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുക കൃത്യമായി ചികിത്സ നടത്തുക.