ശക്തിയേറിയ ശിവ മന്ത്രം ഈ സമയത്ത് ജപിക്കു. ഏതു വലിയ ആഗ്രഹവും നടന്നിരിക്കും.

ശിവ ഭഗവാന്റെ ഏറ്റവും ശക്തിയാർന്ന മൂല മന്ത്രമാണ് ഓം നമശിവായ ശിവ ഭക്തരായിട്ടുള്ള എല്ലാവർക്കും തന്നെ അറിയാം ഓം നമശിവായ എന്ന മന്ത്രത്തിന്റെ പ്രത്യേകത മനസ്സിന് വളരെയധികം വിഷമം തോന്നുന്ന സന്ദർഭങ്ങളിലും കഠിനമായ ദേഷ്യം തോന്നുന്ന സന്ദർഭങ്ങളിലും ഒറ്റപ്പെട്ടുപോകുന്ന സന്ദർഭങ്ങളിലും എല്ലാം ഭഗവാൻ കൂടെയുണ്ടാകണം.

എന്ന് നമ്മൾ ആഗ്രഹിക്കുന്ന നിമിഷം ഓം നമശിവായ ഭഗവാനെ മനസ്സിൽ വിചാരിച്ച് പ്രാർത്ഥിക്കുകയാണ് എങ്കിൽ വല്ലാത്തൊരു ആശ്വാസമായിരിക്കും ലഭിക്കുന്നത് അത് അനുഭവിച്ചവർക്കെല്ലാം തന്നെ അറിയാൻ സാധിക്കും. നമ്മൾ എല്ലാവരും തന്നെ പല ആഗ്രഹങ്ങൾ ഉള്ളവരാണല്ലോ എന്നാൽ ചില ആഗ്രഹങ്ങൾ ചില തടസ്സങ്ങൾ കാരണം മുടങ്ങിപ്പോകും അത് പല കാരണങ്ങൾ കൊണ്ടും സംഭവിക്കാം.

ഇത്തരത്തിൽ ഉണ്ടാകുന്ന തടസ്സങ്ങളെ എല്ലാം മാറ്റുവാൻ ഭഗവാൻ മാത്രമേ സാധിക്കൂ.അതുകൊണ്ട് ഭഗവാന്റെ മൂല മന്ത്രം ആയിട്ടുള്ള ഓം നമശിവായ നിങ്ങൾ ഈ സമയത്ത് ജപിക്കുകയാണെങ്കിൽ ഈ രീതിയിൽ ജപിക്കുകയാണെങ്കിൽ വലിയ ഫലം തന്നെ നിങ്ങൾക്ക് ലഭിക്കും.വൈകുന്നേരങ്ങളിൽ നിലവിളക്ക് കത്തിക്കുന്ന സമയത്ത്.

നിലവിളക്കിനു മുൻപിൽ ഇരുന്നുകൊണ്ട് ഭഗവാന്റെ ചിത്രം ഉണ്ടെങ്കിൽ അതും വെച്ച് 108 പ്രാവശ്യം ഓം നമശിവായ മന്ത്രം കൈകൾ കോപ്പി മനസ്സിനെ ശാന്തമാക്കി ചൊല്ലുക. ഇത് എല്ലാ ദിവസവും നിങ്ങൾ തുടരുകയാണ് എങ്കിൽ അതിന്റെ മാറ്റം നിങ്ങളുടെ ജീവിതത്തിൽ കാണാൻ സാധിക്കുന്നതായിരിക്കും. നിങ്ങൾ നടക്കില്ല എന്ന് വിചാരിച്ച് പല ആഗ്രഹങ്ങളും ഉടനെ നടന്നു കിട്ടുന്നതും ആയിരിക്കും.

Scroll to Top