ഗുരുവായൂർ അമ്പലത്തിൽ നടന്ന ഞെട്ടിക്കുന്ന സംഭവം. എല്ലാം ഉണ്ണിക്കണ്ണന്റെ ലീലകൾ.

ഒരു ദിവസം ഒരു അമ്മൂമ്മ ഗുരുവായൂർ അമ്പലത്തിലേക്ക് പുറപ്പെട്ടു. കയ്യിൽ അധികം പൈസ ഇല്ലെങ്കിലും ഉള്ള പൈസ എടുത്ത് ഗുരുവായൂരിലേക്ക് പുറപ്പെട്ടു. ക്ഷേത്ര നടയിലെത്തുകയും ക്ഷേത്രത്തിന്റെ നടയിലേക്ക് ഭഗവാനെ കാണുവാനായി മുന്നോട്ടു നീങ്ങുകയും ചെയ്തു. അപ്പോൾ നടയിൽ ആളുകൾ എല്ലാവരും തിക്കും തിരക്കും കൂട്ടിനിൽക്കുകയാണ് കണ്ടത്.

മുത്തശ്ശി അപ്പോഴാണ് ആലോചിച്ചത് ഭഗവാനെ സമർപ്പിക്കാൻ വേണ്ടി താൻ ഒന്നും തന്നെ കൊണ്ടുവന്നില്ലല്ലോ എന്നത്. തിരിച്ച് അമ്മൂമ്മ തിരികെ നടന്ന് ഭഗവാനെ എന്തെങ്കിലും സമർപ്പിക്കണം വേണ്ടി പോയി. മുത്തശ്ശി ഒരുപാട് തിരഞ്ഞു. ഒരുപാട് മഞ്ചാടിക്കുരുകളെ കണ്ടു അതിൽ നിന്നും ഒരുപാട് മഞ്ചാടിക്കുരുകൾ പറക്കിയെടുത്തു. ശേഷം അതും എടുത്ത് നടയിലേക്ക് പോയപ്പോൾ തിരക്ക് കാരണം മഞ്ചാടിക്കുരുകൾ എല്ലാം തന്നെ താഴേക്ക് വീഴുകയും ചെയ്തു.

മുത്തശ്ശി അതെല്ലാം പെറുക്കി എടുക്കുന്ന സമയത്ത് ഒരു ചെറിയ കൈ കൂടി വന്നു ഒരു ചെറിയ കുട്ടി വന്നു. മഞ്ചാടിക്കുരുകൾ പറക്കിയെടുത്തത് തരാതെ കുട്ടി പോയപ്പോൾ കുട്ടിയുടെ പുറകെ മുത്തശ്ശിയും പോയി. മുത്തശ്ശി പിന്നാലെ പോയെങ്കിലും കുട്ടി ഒരു തോണിന്റെ മറവിലൂടെ കാണാതാവുകയാണ് ചെയ്തത്. മുത്തശ്ശി കയ്യിലുള്ള മഞ്ചാടി കുരുക്കൾ എങ്കിലും ഭഗവാൻ കൊടുക്കുന്നതിനുവേണ്ടി.

നടയിലേക്ക് പോയപ്പോൾ കാണുന്നത് തന്റെ കൂടെ മഞ്ചാടി പെറുക്കിയ ഉണ്ണിക്കണ്ണൻ അതാ നടയിൽ നിൽക്കുന്നു മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞുപോയി ഉണ്ണിക്കണ്ണൻ തന്നെയാണോ തന്റെ കൂടെ വന്നത് എന്ന് ആലോചിച്ചപ്പോൾ ഇതാണ് ഉണ്ണിക്കണ്ണൻ അത്ഭുതങ്ങളുടെ ദേവൻ ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ണിക്കണ്ണന്റെ ഒരുപാട് ഭക്തർക്ക് ഉണ്ടായിട്ടുണ്ടാകും.

Scroll to Top