കുംഭമാസം തീരും മുൻപ് ഈ വഴിപാട് ദേവീക്ഷേത്രത്തിൽ നടത്തു. ജീവിതം രക്ഷപ്പെടും.

മകരമാസം അവസാനിക്കുകയാണ് നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് പ്രതീക്ഷകൾ കൊണ്ട് കടന്നുവരുന്ന കുംഭമാസം ആരംഭിക്കാൻ പോകുന്നു. സർവ്വേശ്വരം തുളുമ്പുന്ന കുംഭമാസമാണ് വരാൻ പോകുന്നത്. ദേവി പ്രീതിക്ക് ഏറ്റവും ഉചിതമായിട്ടുള്ളദേവിയുടെ അനുഗ്രഹം ഭൂമിയിൽ നിറഞ്ഞു തുളുമ്പുന്ന മാസമാണ് കുംഭമാസം എന്ന് പറയാൻ പോകുന്നത് ഈ കുംഭമാസത്തിൽ ദേവി ക്ഷേത്രത്തിൽ ചെയ്യേണ്ട വഴിപാടിനെ പറ്റിയാണ്.

ദേവീക്ഷേത്രത്തിൽ ഈ പറയുന്ന വഴിപാടുകൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ സകല ദുഃഖങ്ങളും തീരുന്നതായിരിക്കും നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും വന്നു നിറയുന്നതായിരിക്കും സകല ദുഃഖ ദിവാരണത്തിന്റെയും വഴിപാട് ആയിട്ടുള്ള കാര്യങ്ങളാണ് ഇന്ന് പറയാൻ പോകുന്നത്. ദുർഗ്ഗാദേവി ക്ഷേത്രങ്ങളും ഭദ്രകാളി ക്ഷേത്രങ്ങളുമാണ് വഴിപാട് ചെയ്യുവാൻ പോകേണ്ട അനിശ്ചിതം ആയിട്ടുള്ള ക്ഷേത്രം.

ഭദ്രകാളി ക്ഷേത്രത്തിലാണ് പോകുന്നത് എങ്കിൽ ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത് കാളി സൂക്ത പുഷ്പാഞ്ജലി യാണ് ഇത് ഒന്നാം തീയതിയോ അല്ലെങ്കിൽ ഏതു ദിവസം വേണമെങ്കിലും ചെയ്യാവുന്നതാണ്. പോകുന്ന ദിവസം ദേവിക്ക് കടുംപായസം അല്ലെങ്കിൽ നെയ്പ്പായസം കഴിപ്പിക്കുക. പോകുന്ന സമയത്ത് ഒരു രക്തഹാരം വാങ്ങിയ ദേവിക്ക് സമർപ്പിക്കുക ഇത് കുടുംബത്തിന്റെ പേരിൽ ചെയ്യുക.

നിങ്ങളുടെ ജീവിതത്തിലെ സകല ദുഃഖങ്ങളും മാറുന്നതായിരിക്കും ഒരുപാട് സൗഭാഗ്യങ്ങൾ കടന്നുവരുന്നത് ആയിരിക്കും. കുടുംബത്തിന്റെ ഉയർച്ചയ്ക്ക് ഐശ്വര്യത്തിനും വേണ്ടി ഈ വഴിപാട് ചെയ്യുക. ദുർഗാക്ഷേത്രത്തിലാണ് പോകുന്നത് എങ്കിൽ ദേവിക്ക് കടുംപായസം രക്തഹാരം അതുപോലെ തന്നെ തൃഷതി പുഷ്പാഞ്ജലി ചെയ്യുക. ഈ വഴി പാടുകളാണ് മുടങ്ങാതെ ചെയ്യേണ്ടത് ഇത് ചെയ്യൂ ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും ഉണ്ടാകും.

Scroll to Top