രാത്രി കിടക്കുന്നതിനു മുൻപ് ഈയൊരു കാര്യം ചെയ്താൽ രാവിലെ വയർ മുഴുവൻ ക്ലീൻ ആകും.

നല്ല രീതിയിൽ ശോധന പോകുന്ന ആളുകൾക്ക് പെട്ടെന്ന് ഒരു നിമിഷം മലബന്ധം അനുഭവപ്പെട്ടാൽ അത് അവരെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ് ചിലപ്പോൾ കുറച്ച് അധികം സമയം ഇവർ ബാത്റൂമിൽ ചെലവഴിക്കും എങ്കിലും യാതൊരു പ്രയോജനവും ഉണ്ടാകില്ല ചിലർക്ക് ആഴ്ചയിൽ രണ്ടുമൂന്നു പ്രാവശ്യം ആയിരിക്കും ടോയ്ലറ്റിൽ പോകുന്നത് ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അതിന്റെ സൈഡ് എഫക്ട് ആയിട്ട്.

മറ്റു പല ബുദ്ധിമുട്ടുകളും അതോടൊപ്പം തന്നെ വരും ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ വയറ് വീർത്തുവരിക ഉണ്ടായിരിക്കും അതുപോലെ ചിലപ്പോൾ ഭക്ഷണം കഴിക്കാൻ തോന്നാത്ത അവസ്ഥ ഉണ്ടാകും ഇതെല്ലാം തന്നെ മലബന്ധത്തിന്റെ ലക്ഷണങ്ങളാണ് എന്നാൽ അത് പല ആളുകളും ശ്രദ്ധിക്കാതെ പോകാറുണ്ട് എന്നാൽ അത് ഒട്ടും നിസ്സാരമായി കാണേണ്ട ഒന്നല്ല.

നമ്മൾ കഴിക്കുന്ന ഭക്ഷണം കൃത്യമായി ദഹനപ്രക്രിയകൾ എല്ലാം നടന്നതിനുശേഷം അത് പുറത്തു പോകുന്നതിനു വേണ്ടി മലാശയത്തിൽ സ്റ്റോർ ചെയ്യപ്പെടും എന്നാൽ ദിവസങ്ങളോളം അവിടെ കിടന്നാൽ അതിലെ ജലാംശം മുഴുവൻ ശരീരം വലിച്ചെടുക്കുകയും അപ്പോഴാണ് വളരെ ഹാർഡ് ആയി വരുന്നത് അതുകൊണ്ടുതന്നെ വെള്ളം കുടി കുറവുള്ള ആളുകൾക്ക് മലബന്ധം പെട്ടെന്ന് വരാനുള്ള സാധ്യതകൾ കൂടുതലാണ്.

ധാരാളം വെള്ളം കുടിക്കുക എന്നതാണ് മലബന്ധത്തെ ഇല്ലാതാക്കാനുള്ള പ്രധാന മാർഗം എന്നു പറയുന്നത് അതുകൊണ്ട് എല്ലാവരും നന്നായി തന്നെ വെള്ളം കുടിക്കുവാൻ ആരംഭിക്കുക. ചെറിയ കുട്ടികൾ ആണെങ്കിലും മുതിർന്നവർ ആണെങ്കിലും ഒരു പരിധിയിൽ കവിഞ്ഞ് നിങ്ങൾക്ക് മലബന്ധം അനുഭവപ്പെടുന്നുണ്ട് എങ്കിൽ ഡോക്ടറെ കണ്ട് കൃത്യമായ പരിശോധനകൾ നടത്തേണ്ടതാണ്.

Scroll to Top