പൊങ്കാല ഇടുന്ന സമയത്ത് ഈ ലക്ഷണങ്ങൾ കണ്ടാൽ. ഉറപ്പിച്ചോളൂ ദേവി നിങ്ങളുടെ പ്രാർത്ഥന കേട്ടു.

സ്ത്രീകൾ എല്ലാവരും തന്നെ ഒരുപാട് ആഗ്രഹങ്ങളുമായി ദേവിയുടെ ക്ഷേത്രം നടയിലെത്തി പൂർണ ഭക്തിയോടുകൂടി പൊങ്കാല സമർപ്പണം നടത്തും ദേവി എല്ലാവർക്കും ഉള്ള അനുഗ്രഹങ്ങളും ആശിർവാദങ്ങളും നൽകും എല്ലാവർഷവും സ്ത്രീകൾ വളരെയധികം കാത്തിരിക്കുന്നത് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടണം എന്നതാണ് എല്ലാവർഷവും പൊങ്കാലയിടുന്നവരും ഉണ്ട് ആദ്യമായി പങ്കാളിയിടുന്നവരും ഉണ്ട് ഒരുപാട് സ്ത്രീകൾ പല വഴിപാടുകൾക്ക് വേണ്ടിയാണ് പൊങ്കാല സമർപ്പണം നടത്താറുള്ളത്.

പലർക്കും മനസ്സിലെ ആഗ്രഹങ്ങൾ സാധിച്ചെടുക്കുന്നതിന് വേണ്ടിയാണ് പൊങ്കാല സമർപ്പണം നടത്താറുള്ളത് അത്തരത്തിൽ ഓരോരുത്തർക്കും ഓരോ തരത്തിലുള്ള കാര്യങ്ങൾ ആയിരിക്കും പൊങ്കാല സമർപ്പണത്തിന്റെ പിന്നിൽ ഉള്ളത്. എന്തൊക്കെ തന്നെയായാലും പൊങ്കാല സമർപ്പിക്കുന്ന സമയത്ത് കാണുന്ന ചില ലക്ഷണങ്ങൾ സൂചനകൾ ആയിട്ടും ചില ലക്ഷണങ്ങൾ മോശം സൂചനകൾ ആയിട്ടും വരുന്നു. അത് ഏതൊക്കെയാണ് എന്ന് നോക്കാം.

പൊങ്കാല ഉണ്ടാക്കി അത് പൊന്തി വരുന്നതാണ് ഏറ്റവും ശുഭകരം ആയിട്ടുള്ള കാര്യം എന്നാൽ പൊങ്കാല കാലത്തിനു പുറത്തേക്ക് വരുന്ന ദിശകൾക്ക് വളരെ പ്രാധാന്യമുണ്ട് നാല് ദിശകൾ ആണല്ലോ ഉള്ളത് അതിൽ കിഴക്കോട്ട് ആണ് പൊങ്കാല പതഞ്ഞ് പൊന്തിയത് എങ്കിൽ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം ദേവി സാധിച്ചു തരുന്നതായിരിക്കും നിങ്ങളെ കാണുന്നുണ്ട് അറിയുന്നുണ്ട് നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു തരുന്നതായിരിക്കും എന്നതാണ് അതിന്റെ സൂചന എന്ന് പറയുന്നത് ഇനി വടക്കോട്ടാണ് സംഭവിക്കുന്നത് എങ്കിൽ.

നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിക്കും എന്നാൽ അതിന് കുറച്ച് കാലതാമസം എടുക്കും എന്നുള്ളതാണ്.അതുപോലെ തന്നെ പടിഞ്ഞാറോട്ട് ആണ് പൊങ്കാല പതഞ്ഞു പൊന്തിയത് എങ്കിൽ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിക്കുന്നതാണ് ഉറപ്പായും അത് അധികം വൈകാതെ നടന്നു കിട്ടുന്നതായിരിക്കും ഒരു കാരണവശാലും തെക്കോട്ട് ഇത് സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക അങ്ങനെ സംഭവിക്കുകയാണെങ്കിൽ നിങ്ങൾക്ക് എന്തോ ദോഷം വരാനിരിക്കുന്നു അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് അതിനു വേണ്ട പരിഹാരകർമ്മങ്ങൾ നോക്കി ചെയ്യേണ്ടത് തന്നെയാണ് അത് ആരും തന്നെ മറക്കാൻ പാടില്ല കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top