ലോകത്തിലെ ഏറ്റവും ശക്തിയുള്ള വഴിപാട് ശിവക്ഷേത്രത്തിൽ ഉടനെ ഇതുപോലെ ചെയ്യൂ.

ജീവിതത്തിൽ ഒരുപാട് തടസ്സങ്ങൾ നേരിടുന്ന ആളുകൾ ഉണ്ടോ നിങ്ങൾക്ക് എന്തൊക്കെ ചെയ്തിട്ടും അധ്വാനത്തിന്റെ ഫലം കിട്ടാതെ കുടുംബത്തിൽ സമാധാനമില്ലാതെ സാമ്പത്തിക കാര്യങ്ങളിൽ എല്ലാം വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ട് ഒരു മനസമാധാനം ഇല്ലാത്ത ജീവിതത്തിലൂടെയാണ് നിങ്ങൾ കടന്നു പോകുന്നത് എന്നാൽ നിങ്ങൾക്ക് വലിയൊരു ആശ്വാസമാണ് ഈ വഴിപാട് ഇത് ശിവക്ഷേത്രത്തിൽ വേണം ചെയ്യുവാൻ നിങ്ങൾ ഈ വഴിപാട് ചെയ്ത് പ്രാർത്ഥിക്കുകയാണ് എങ്കിൽ.

സർവേശ്വരം ആയിരിക്കും വരാൻ പോകുന്നത് നിങ്ങളിൽ എപ്പോഴും ഭഗവാന്റെ സാന്നിധ്യം ഉണ്ടാവുകയും ചെയ്യും അപ്പോൾ എന്ത് വഴിപാടാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഈ വഴിപാട് നിങ്ങൾ മാസത്തിൽ ഒരു പ്രാവശ്യം മാത്രം ചെയ്താൽ മതി വീടിനടുത്തുള്ള ശിവക്ഷേത്രത്തിൽ ചെയ്യുക എല്ലാ ശിവക്ഷേത്രത്തിലും ഈ വഴിപാട് ഉണ്ടായിരിക്കുന്നതാണ് ഇത് ചെയ്യേണ്ടത് എല്ലാ മലയാള മാസവും ആരംഭിച്ചു വരുന്ന ആദ്യത്തെ ശനിയാഴ്ച അല്ലെങ്കിൽ ആദ്യത്തെ തിങ്കളാഴ്ച ദിവസം വേണം ഈ വഴിപാട് ചെയ്യുവാൻ.

അതിനായി തെരഞ്ഞെടുത്ത ദിവസം ക്ഷേത്രത്തിൽ ശുദ്ധിയോടെ കുളിച്ച് പോവുക ശേഷം നിങ്ങൾ മൃത്യുഞ്ജയ പുഷ്പാഞ്ജലി ക്ക് രസീത് എഴുതിക്കുക. അതുപോലെ തന്നെ വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് വീട്ടിലെ എല്ലാ അംഗങ്ങളുടെയും തലയ്ക്ക് ഒഴിഞ്ഞ ഒറ്റ രൂപ നാണയം കൂടി കൊണ്ടുവരിക അത് ഭഗവാനും സമർപ്പിക്കുക ഇത് വളരെ നല്ല ഒരു വഴിപാടാണ് അതുപോലെ ഭഗവാൻ ഏറ്റവും പ്രിയപ്പെട്ട കൂവളത്തിന്റെ ഇല കൊണ്ടുള്ള ഒരു മാലയും സമർപ്പിക്കുക.

ഇത്രയും മാത്രം നിങ്ങൾ ചെയ്താൽ മതി ഉറപ്പായും നിങ്ങൾക്ക് ഫലം കിട്ടുന്നതായിരിക്കും എത്രയേറെ തടസ്സങ്ങൾ ഉണ്ടായാലും അതെല്ലാം തന്നെ മാറുന്നതിന് ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാവും അതുകൊണ്ട് എല്ലാവരും എല്ലാ മാസവും മുടങ്ങാതെ ഈ രണ്ടു വഴിപാടുകൾ ചെയ്യുക അതിനുവേണ്ടിയിട്ടുള്ള പണം തന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്നും മാറ്റിവയ്ക്കുകയും ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top