മകരമാസം തീരും മുൻപേ ഈ അഞ്ചു നക്ഷത്രക്കാർ ശിവക്ഷേത്രത്തിൽ പോയി ഇക്കാര്യം പ്രത്യേകം ചെയ്യേണ്ടതാണ്.

നമ്മളെല്ലാവരും ഒരുപാട് വസ്തുക്കൾ പൂജിച്ചു വാങ്ങിച്ച് അണിയുന്നവരാണ് കറുത്ത ചരടുകൾ. കഴുത്തിലും കൈകളിലും അരയിലും ചിലർ കാലിലും വരെ കറുത്ത ചരട് കെട്ടാറുണ്ട്. അമ്പലത്തിൽ കൊടുത്തോ അല്ലെങ്കിൽ തിരുമേനിയുടെ കയ്യിൽ കൊടുത്ത് പൂജിച്ച് നമ്മൾ വാങ്ങാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ ജീവിതത്തിന് ഒരു ഉന്മേഷം ലഭിക്കുകയും നല്ല രീതിയിൽ മുന്നോട്ടു പോവുകയും ഭഗവാന്റെ കവചം നമ്മളുടെ കൂടെ ഉണ്ടാവുകയും ചെയ്യും.

കൂടാതെ ഭയപ്പാട് ഉണ്ടെങ്കിൽ അതെല്ലാം പോകാനും വളരെയധികം സഹായിക്കും അതിനാണ് കറുത്ത ചരട് അടിയുന്നത്. ഇന്നും പറയാൻ പോകുന്നത് ഈ മകരമാസം തീരും മുൻപേ കുറച്ച് നക്ഷത്രക്കാർ ക്ഷേത്രത്തിൽ പോയി ശിവക്ഷേത്രത്തിൽ തന്നെ കൊടുത്തു പൂജിച്ച് അണിയുന്നത് വളരെ ഉത്തമമാണ്. നിങ്ങളുടെ ജീവിതത്തിലേക്ക് ഒരുപാട് സൗഭാഗ്യങ്ങൾ വരാൻ പോകുന്നു.

ശിവ ഭഗവാന്റെ അനുഗ്രഹത്താൽ അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ പോകുന്നു ആ നാളുകൾ ഏതൊക്കെയാണ് എന്ന് നോക്കാം. ചരട് കെട്ടുന്നതിന് തിങ്കളാഴ്ച ശനിയാഴ്ച ഞായറാഴ്ച പ്രദോഷ ദിവസം ഈ നാല് ദിവസങ്ങൾ ഉത്തമമായുള്ളതാണ്. ആദ്യത്തെ നക്ഷത്രം ചോദ്യം നക്ഷത്രമാണ് ഇവരും കറുത്ത ചരട് ധരിക്കുന്നതോടെ അതേ ദിവസം തന്നെ അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കാണാൻ സാധിക്കുന്നതായിരിക്കും.

അടുത്ത നക്ഷത്രം അവിട്ടം ഇവർ നിർബന്ധമായിട്ടും ചരട് കെട്ടേണ്ടതാണ്. കാരണം അവർ ഇപ്പോൾ ഒരു മോശ സമയത്തിലൂടെ ആണ് കടന്നുപോകുന്നത്. അടുത്ത നക്ഷത്രം മകീര്യം ഇവരുടെ ജീവിതത്തിൽ ഒരുപാട് സന്തോഷങ്ങൾ വന്ന ചേരേണ്ട സമയമാണ് അത് വരാനും ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കാനും ചരട് കെട്ടുന്നത് നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Scroll to Top