എത്ര മരുന്ന് കഴിച്ചിട്ടും മാറാത്ത മൂക്കടപ്പ് ഇതൊരു സ്പൂൺ കഴിച്ചാൽ ഒരു രാത്രി കൊണ്ട് മാറിയിരിക്കും.

മൂക്കടപ്പും ജലദോഷവും തൊണ്ട ചൊറിച്ചലും എല്ലാം തന്നെ ഇന്നത്തെ കാലാവസ്ഥയിൽ എല്ലാവരും അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നമാണ് കാലാവസ്ഥ മാറ്റങ്ങൾക്ക് അനുസരിച്ച് പലർക്കും ഇതുപോലെയുള്ള പ്രശ്നങ്ങൾ കണ്ടു വരാറുണ്ട് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാനുള്ള ഒരു ഒറ്റമൂലി ആയിട്ടാണ് വന്നിരിക്കുന്നത് എന്ന് പറയാൻ പോകുന്നതും അത്തരത്തിൽ ഒരു ഒറ്റമൂലിയെ കുറിച്ചാണ്.

ഇത് നിങ്ങൾ ദിവസം രാത്രിയിലോ അല്ലെങ്കിൽ പകലോ ഒരു സ്പൂൺ വീതം കഴിക്കുക നല്ലൊരു മാറ്റം തന്നെ നിങ്ങൾക്കുണ്ടാകുന്നതായിരിക്കും വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി ഇത് ഉണ്ടാക്കുവാൻ. ഇതിനായി നമുക്ക് ആവശ്യമുള്ളത് ഒരു വലിയ ചുവന്നുള്ളിയാണ് അതുപോലെ തന്നെ തേനും ആണ്. ചുവന്നുള്ളി എടുത്ത് ഒരു തുണിയിൽ കെട്ടുക തോല് കളയാൻ ശ്രദ്ധിക്കുക ശേഷം അത് നല്ലതുപോലെ ചതയ്ക്കുക.

അതുകഴിഞ്ഞ് തുണിയിലെ ചുവന്നുള്ളി ഒരു പാത്രത്തിലേക്ക് അതിന്റെ നീര് നല്ലതുപോലെ പിഴിഞ്ഞ് എടുക്കുക മുഴുവൻ നീരും എടുക്കേണ്ടതാണ് ശേഷം അതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്തു കൊടുക്കുക നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഇത് ഒരു സ്പൂൺ കഴിക്കുക ചെറിയ കുട്ടികൾക്കും വലിയ ആളുകൾക്കും എല്ലാം ഒരുപോലെ കഴിക്കാവുന്നതാണ്.

രാത്രിയിൽ ഒരു സ്കൂൾ കഴിച്ചാൽ മതി അല്ലെങ്കിൽ ദിവസത്തിൽ മൂന്ന് നേരം വേണമെങ്കിലും ഓരോ സ്പൂൺ വീതം കഴിക്കാവുന്നതാണ് നല്ലൊരു മാറ്റം തന്നെ നിങ്ങൾക്കുണ്ടാകുന്നതായിരിക്കും. മൂക്കടപ്പും ജലദോഷവും താനെ മാറിപ്പോകുന്നതായിരിക്കും. എല്ലാവരും ഇതൊന്നു പരീക്ഷിച്ചു നോക്കൂ മരുന്നുകൾ കഴിക്കുന്നതിനു മുൻപ് തന്നെ ഇതുപോലെയുള്ള ഒറ്റമൂലി പ്രയോഗങ്ങൾ ചെയ്തു നോക്കൂ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കു.

Scroll to Top