അമിതവണ്ണം കുറയ്ക്കുന്നതിനു വേണ്ടി ഡയറ്റുകളും എക്സസൈസുകളും ഭക്ഷണക്രമങ്ങളും എല്ലാം നടത്തിയാലും ചിലപ്പോൾ മുഖത്തെയും കൈകാലുകളുടെയും വണ്ണം കുറയും പല ആളുകൾക്കും വയറിലെ കൊഴുപ്പ് മാത്രം കുറയില്ല. എന്താണ് ഇതിന്റെ കാര്യം ഇന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. പ്രതാനമായിട്ടും വയറിന് പുറത്തുള്ള കുറച്ച് എല്ലാം കുറഞ്ഞാലും പിന്നെയും കുടവയർ പോലെ കാണുന്നത് ഫാറ്റി ലിവർ എന്ന അവസ്ഥ കൊണ്ടാണ്.
ആദ്യം തന്നെ നമ്മൾ ഭക്ഷണം കുറയ്ക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുന്നതിന്റെ കൂടെ ലിവറിന്റെ അവസ്ഥശരിയാക്കി എടുക്കുക എന്നതും ശ്രദ്ധിക്കണം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ വണ്ണം കുറയ്ക്കേണ്ട കാര്യങ്ങൾ ചെയ്താലും കുടവയർ കുറയുന്നില്ല എങ്കിൽ ഉടനെ തന്നെ ഫാറ്റി ലിവർ ടെസ്റ്റ് ചെയ്ത് ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഉണ്ടെങ്കിൽ അതിനു വേണ്ട ചികിത്സ പെട്ടെന്ന് തന്നെ ചെയ്യുക. ഫാറ്റി ലിവർ ഉണ്ടാകുന്ന അവസരങ്ങളിൽ ലിവറിനെ വലിപ്പം കൂടുന്നതിനനുസരിച്ച്.
കുടവയർ കൂടിവരികയും ചെയ്യും ഇതാണ് സംഭവിക്കുന്നത് അതുകൊണ്ട് ഫാറ്റിലിവർ കുറയ്ക്കുക എന്നതാണ് കുടവയർ കുറയ്ക്കുന്നതിനുള്ള എളുപ്പമാർഗമായി വരുന്നത്. ഫാറ്റി ലിവർ അമിതമാകുന്നതും ശരീരത്തിന് ദോഷം ചെയ്യുന്നതാണ് മറ്റുപ്പുകൾ കുറഞ്ഞാലും ഫാറ്റിലിവർ കുറയ്ക്കേണ്ടതും അത്യാവശ്യമാണ്. ഫാറ്റി ലിവർ കൂടുമ്പോൾ വരുന്ന അവസ്ഥയാണ് ലിവർ സിറോസിസ് എന്ന് പറയുന്നത് ലിവർ സിറോസിസ് ഉണ്ടാകുമ്പോൾ ലിവർ ചുരുങ്ങുകയാണ് ചെയ്യുന്നത്.
എന്നാൽ കുടവയർ അതുപോലെതന്നെ ഉണ്ടാകും. അതുപോലെതന്നെ മറ്റു ലക്ഷണങ്ങളും ഇതിന്റെ കൂടെ ശ്രദ്ധിക്കേണ്ടതാണ് ഷുഗർ കണ്ട്രോളിൽ ആകാത്ത അവസ്ഥ ദഹന പ്രശ്നങ്ങൾ നിരന്തരമായി വരുന്ന അവസ്ഥ അതുപോലെ കാലിന്റെ രോമം കൊഴിഞ്ഞുപോവുക കാലിന്റെ നിറം മാറി വരുക എന്നിവയും ലിവറിന്റെ പ്രശ്നങ്ങൾ വരുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങളാണ് ഭക്ഷണം കഴിച്ച ഉടനെ തന്നെ അമിതമായി ക്ഷീണം അനുഭവപ്പെടുന്നത് ലിവർ പ്രശ്നങ്ങൾ കൊണ്ടാണ്. വയർ അമിതമായി ഉയർത്തിയിരിക്കുന്നു എത്ര എക്സൈസ് ചെയ്തിട്ടും കുറയുന്നില്ല അതോടൊപ്പം ഈ ലക്ഷണങ്ങളും ഉണ്ടെങ്കിൽ ലിവറിന്റെ തകരാറുകൊണ്ടാണ് അത് ഉടനെ മനസ്സിലാക്കി അതിനു വേണ്ട ചികിത്സ നൽകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.