ചെറുപ്പം നിലനിർത്താൻ വേണ്ടി നമ്മളിൽ ആളുകൾ ഒരുപാട് പ്രോഡക്ടുകൾ ഉപയോഗിക്കുന്നുണ്ടാകും. പ്രായമാകുന്ന സമയത്ത് നമ്മുടെ ശരീരത്തിൽ ഹോർമോൺ ചേഞ്ചസ് ഉണ്ടാകുന്നത് കാരണം സ്കിന്നിലും മുടിയിലും ധാരാളം മാറ്റങ്ങൾ ഉണ്ടാകും അതുകൊണ്ടുതന്നെ പ്രായം തോന്നിക്കാനുള്ള സാധ്യതകൾ കൂടുതലാണ്. എന്നാൽ പക്ഷേ ഇതിലൂടെ നമുക്ക് യുവത്വം നിലനിർത്താൻ സാധിക്കുന്നതാണ്.
ഇന്നത്തെ ജീവിത രീതിയിൽ വന്ന മാറ്റങ്ങളാണ് ഇതിനെ കാരണമായിട്ടുള്ളത്. നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമായിട്ടുള്ളതാണ് പ്രോട്ടീൻ വൈറ്റമിൻസ് ഫാറ്റ്. ബോഡി വെയ്റ്റിന് അനുസരിച്ചുള്ള പ്രോട്ടീൻ തന്നെ എടുക്കുവാൻ എല്ലാവരും ശ്രദ്ധിക്കുക പ്രോട്ടീൻ രണ്ട് തരത്തിലുണ്ട് അനിമൽ പ്രോട്ടീനും ഉണ്ട് വെജിറ്റേറിയൻ പ്രോട്ടീനും ഉണ്ട്.
വയറു വർഗ്ഗങ്ങൾ ചീസ് കടല എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് ഇറച്ചിയിൽ ആണെങ്കിൽ റെഡ് മീറ്റ് വൈറ്റ് മീറ്റ് എന്നിവരും അടങ്ങിയിട്ടുണ്ട്. പാലും പാലുൽപന്നങ്ങളും കഴിക്കുന്നതും നല്ലതാണ് ഇറച്ചി കഴിക്കുമ്പോൾ പൊരിച്ചു കഴിക്കുന്നതിനേക്കാൾ കറി വച്ചു കഴിക്കുവാൻ ശ്രദ്ധിക്കുക. അതുപോലെ സ്വീറ്റ് പൊട്ടറ്റോ ഒലിവ് ഓയിൽ എന്നിവയിൽ എല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
അതുപോലെ ബ്രോക്കോളിൻ ബീറ്റ്റൂട്ട് എന്നിവയെല്ലാം തന്നെ ധാരാളം വൈറ്റമിൻസും അടങ്ങിയിട്ടുണ്ട് ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ രക്തം വർദ്ധിക്കുകയും ഇൻഫ്ളമേറ്ററി കുറയ്ക്കുകയും ചെയ്യും. അതുപോലെ ശരീരത്തിന് അത്യാവശ്യം വേണ്ടതാണ് ഒമേഗ ത്രീ ഫാറ്റി ആസിഡ് ഗുളിക രൂപത്തിൽ നമുക്കിപ്പോൾ ലഭിക്കുന്നതാണ് മത്സ്യം കഴിക്കുന്നവരാണെങ്കിൽ ചെറിയ മത്സ്യങ്ങൾ കഴിക്കുക. മരുന്നു കഴിക്കുന്നവർ ആണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുക.