കാക്ക വന്ന് ഈ ലക്ഷണം കാണിച്ചാൽ വീട്ടിലെ ഗൃഹനാഥന് ഉടനെ ഇതുപോലെ സംഭവിക്കും ശ്രദ്ധിക്കണേ.

ശനിദേവനുമായി ബന്ധപ്പെട്ട പക്ഷിയാണ് കാക്ക മാത്രമല്ല പിതൃലോകവുമായി ബന്ധപ്പെട്ടതും ആണ് കാക്ക വിതർ ലോകത്തുള്ളവരുടെ ഒരു സന്ദേശവാഹകനാണ് കാക്ക എന്നാണ് പലരും പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ മൺമറഞ്ഞുപോയ പിൻതലമുറയിലെ ആളുകൾ വരാൻ പോകുന്ന സൂചനകളെ കാക്കകൾ മൂലം നമ്മളെ അറിയിക്കും. കാക്ക അപൂർവങ്ങളിൽ അപൂർവമായി മാത്രം ചെയ്യുന്ന കാര്യങ്ങളെപ്പറ്റി നോക്കാം.

വീടിനകത്തേക്ക് കാക്ക കയറുകയാണ് എങ്കിൽ അത് അത്ര ശുഭകരമായിട്ടുള്ള കാര്യമല്ല എന്ന് മനസ്സിലാക്കുക പൂജാമുറിയുടെ അടുത്തേക്ക് പൂജാമുറിയിൽ കയറുന്നത് അതീവ ദോഷമാണ് അത്തരത്തിൽ വരുന്നുണ്ട് എങ്കിൽ ശനിദോഷം വീട്ടിലെ ആർക്കെങ്കിലും ആരംഭിക്കാൻ പോകുന്നു എന്നതിന്റെ ലക്ഷണമാണ്. കൂടാതെ ഏറ്റവും വീടിന്റെ പുറത്തിരുന്ന് കാക്ക കരയുന്നത് ദോഷകരമാകുന്നു കാക്ക കരയുന്നത് സ്വാഭാവികമാണെങ്കിലും.

എല്ലാ ദിവസവും വീടിന്റെ പുറത്തിരുന്ന് കാക്ക കരയുന്നത് അത്ര നല്ല ലക്ഷണം അല്ല. ഇത് പിതൃ ദോഷത്തെയാണ് സൂചിപ്പിക്കുന്നത് കാക്കയ്ക്ക് ആഹാരം നൽകിയാൽ കഴിക്കാത്ത അവസ്ഥയും വന്നുചേരുന്നത് ആകുന്നു ദൂരെ മാറിയിരുന്ന് കരയുന്നതും ദോഷത്തിന് ലക്ഷണമാണ്. അതുപോലെയും അന്നദാനം ചെയ്യുന്നത് ഏറെ ശുഭകരമാണ് മറ്റൊരു കാര്യമാണ് രാത്രി വീടിന്റെ അടുത്തിരുന്ന കാക്ക കരയുകയാണെങ്കിൽ അതീവ ദോഷകരമാകുന്നു.

ഇടയ്ക്ക് സംഭവിക്കുന്ന കാര്യമല്ല എല്ലാ ദിവസവും സംഭവിക്കുന്നുണ്ടെങ്കിൽ അത് അതീവ ദോഷമാണ്. മരണമല്ലെങ്കിൽ അതിനു തുല്യമായ എന്തെങ്കിലും ദുഃഖം ആ വീട്ടിൽ സംഭവിക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ് ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കോ ആയിരിക്കാം വരുന്നത്. ഇഷ്ടദേവതയും രണ്ടുനേരം വിളക്ക് വെച്ച് പ്രാർത്ഥിക്കുവാൻ മറക്കരുത് മുടക്കം കൂടാതെ പ്രാർത്ഥിക്കുക ശിവ മന്ത്രം ജപിക്കുകയും പ്രത്യേകിച്ച് മൃത്യുഞ്ജയ ഹോമം നടത്തുകയോ മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുകയോ ചെയ്യുന്നത് ഏറെ നല്ലതായിരിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top