അലർജി മാറാൻ ഏറ്റവും നല്ല ഒറ്റമൂലി ഇതാ. ഇനി ആരും കുറെ നാളത്തേക്ക് മരുന്നു കഴിക്കേണ്ട.

അലർജി കാരണം കാലങ്ങളായി മരുന്നു കഴിക്കുന്ന ഒരുപാട് ആളുകൾ നമുക്കിടയിലുണ്ട് അവർക്ക് നല്ല ഭക്ഷണം കഴിക്കാനോ ഇഷ്ടപ്പെട്ട പെർഫ്യൂം അടിക്കാനോ അതുപോലെ ഇഷ്ടമുള്ള സ്ഥലങ്ങളിൽ പോകാനോ ഇഷ്ടമുള്ള സാഹചര്യങ്ങളിൽ നിൽക്കാനും സാധിക്കില്ല പല സാഹചര്യങ്ങളും പല വസ്തുക്കളും അവർക്ക് അലർജി ഉണ്ടാക്കുന്നതായിരിക്കും. തൊണ്ട ചൊറിയുക മൂക്കൊലിപ്പ് അലർജി ചുമ ജലദോഷം മൂക്കിൽ നിന്ന് എപ്പോഴും വെള്ളം വന്നുകൊണ്ടിരിക്കുക.

മൂത്രത്തിൽ കളർ വ്യത്യാസം ഉണ്ടാവുക ഇതുപോലെയുള്ള കാര്യങ്ങളാണ് അലർജിയുടെ പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത് ഇത് വീട്ടിലിരുന്ന് മാറ്റാനും നിയന്ത്രിക്കാനും സ്വസ്ഥതയോടെ ഇരിക്കാനും ഉള്ള കാര്യങ്ങളാണ് പറയാൻ പോകുന്നത്. വിഷ വസ്തുക്കൾ ശരീരത്തിൽ അടിഞ്ഞു കൂടുകയും ശരീരത്തിലേക്ക് കടന്നു വരികയും ചെയ്യുമ്പോൾ അതിനെ തടയാൻ വേണ്ടിയാണ് തുമ്മൽ ഉണ്ടാകുന്നത് അല്ലെങ്കിൽ ഇത്തരം ലക്ഷണങ്ങളിലൂടെ പുറത്തു പോകുന്നത്.

എന്നാൽ ചില ആളുകൾക്ക് അപകടകരമാലാത്ത വസ്തുക്കളോ അല്ലെങ്കിൽ ചെറിയ പൂമ്പൊടികളോ അലർജി ഉണ്ടാക്കും അത് അവരുടെ പ്രതിരോധശേഷിയിലുള്ള ചെറിയ വ്യത്യാസങ്ങൾ കൊണ്ടാണ് സംഭവിക്കുന്നത്.അലർജി എന്താണ് ഏതാണ് എന്ന് അറിയുന്നതിന് വേണ്ട ടെസ്റ്റുകൾ ഇന്ന് നിലവിലുണ്ട് ഇത്തരം ലക്ഷണങ്ങൾ ഉണ്ട് എങ്കിൽ അലർജി ആദ്യം ഏതിനാണ് എന്ന് കണ്ടെത്തുക.ഭക്ഷണത്തിൽ അധികമായി ഇഞ്ചിനീര് ഉൾപ്പെടുത്തുന്നത് അലർജി കുറയ്ക്കാൻ സഹായിക്കുന്നതാണ് മഞ്ഞൾ.

അതുപോലെ നല്ലൊരു അലർജിക്ക് പ്രവർത്തിക്കുന്ന മരുന്നാണ്. അതുപോലെ തുളസിയുടെ മീതെ ആവി പിടിക്കാം അല്ലെങ്കിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം അല്ലെങ്കിൽ അതിന്റെ നീര് ദിവസവും ഒരു ടീസ്പൂൺ വീതം കഴിക്കുകയും ചെയ്യാം അല്ലെങ്കിൽ തേനിൽ ചേർത്ത് മിക്സ് ചെയ്ത് കഴിക്കുകയും ചെയ്യണം. തണുപ്പ് ഉള്ള ഭക്ഷണങ്ങൾആ കഴിക്കുന്നത് പരമാവധി നിയന്ത്രിക്കുക അതുപോലെ മാസ്ക് പൊടി തട്ടുമ്പോൾ ഉപയോഗിക്കുക ഒരുപാട് പൊടികൾ ഉള്ള സ്ഥലങ്ങളിലേക്ക് പോകുമ്പോഴും മാസ്ക് ഉപയോഗിക്കുക ഇതെല്ലാം നമുക്ക് ചെയ്യാൻ പറ്റുന്ന ചില പൊടിക്കൈകൾ ആണ്.അതുപോലെ അലർജിയുള്ള സ്ഥലങ്ങളിൽ നിന്നും ഒഴിവാക്കാൻ നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top