കേരളത്തിൽ വളരെയധികം ആളുകൾ അനുഭവിക്കുന്ന കാലാവസ്ഥ മാറ്റുള്ള ഒരു പ്രശ്നമാണ് ചെങ്കണ്ണ് എന്ന് പറയുന്നത് ചെറിയ കുട്ടികൾ മുതൽ വലിയ ആളുകൾക്ക് വരെ ചെങ്കണ്ണ് ഇപ്പോൾ കണ്ടു വരാറുണ്ട് ഇതിനെ മാറ്റുന്നതിന് വേണ്ടിയുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്. വളരെ എളുപ്പത്തിൽ ഇതിനെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ് ഒരു മരുന്നിന്റെയും ആവശ്യമില്ല.
ചെങ്കണ്ണ് വന്നവർ അനുഭവിക്കുന്ന പ്രധാന പ്രശ്നം എന്ന് പറയുന്നത് അമിതമായിട്ടുള്ള കണ്ണു വേദനയാണ് കണ്ണു ചുവന്നിരിക്കുക രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണിൽ വാടക കെട്ടി അടഞ്ഞിരിക്കുക പിന്നെ അതിന്റെ വേദനയും ഇത്തരത്തിൽ ഒരുപാട് ദിവസങ്ങൾ ആയിരിക്കും ചെങ്കണ്ണ് എന്ന അസുഖം വന്നാൽ ആളുകൾ ബുദ്ധിമുട്ടാറുള്ളത്. ഇനി അത്തരം ബുദ്ധിമുട്ടുകളെ ഇല്ലാതാക്കാൻ സാധിക്കും അതിനു വേണ്ടി നിങ്ങൾ ചെയ്യേണ്ടത്.
ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം എടുക്കുക ശേഷം ഒരു തുണിയെടുത്ത് അതിലേക്ക് മല്ലി ഇട്ടുകൊടുക്കുക ശേഷം ഒരു കിഴി പോലെ കെട്ടി ഈ വെള്ളത്തിൽ ഇറക്കി വയ്ക്കുക വീട്ടിൽ എത്ര അംഗങ്ങളുണ്ടോ അവരുടെ എണ്ണത്തിന് വേണം പാത്രത്തിൽ വെള്ളമെടുക്കാനും കിഴി ഉണ്ടാക്കാനും ശേഷം ഒരു ദിവസം മുഴുവൻ വെച്ച് രാവിലെ എഴുന്നേൽക്കുമ്പോൾ.
ഈ കിഴി വെള്ളം എടുത്ത് കണ്ണിൽ നല്ലപോലെ തേച്ച് ചെറുതായി മസാജ് ചെയ്യുക ഒരു 15 മിനിറ്റ് എങ്കിലും ചെയ്യുക ദിവസത്തിൽ നിങ്ങൾക്ക് എത്ര പ്രാവശ്യം വേണമെങ്കിലും ചെയ്യാവുന്നതാണ് വെള്ളം മാറ്റി കൊടുക്കണം എന്ന് മാത്രം ഒരാൾ ഉപയോഗിച്ചത് മറ്റൊരാൾ ഉപയോഗിക്കാനും പാടുള്ളതല്ല ഈ രീതിയിൽ ചെയ്യുകയാണ് എങ്കിൽ നല്ല മാറ്റം തന്നെ കാണാൻ സാധിക്കുന്നത് ആയിരിക്കും.