ഇന്ന് ലോകമെമ്പാടുമുള്ള മരണ നിരക്ക് നോക്കുമ്പോൾ അഞ്ചാമത്തെ സ്ഥാനം കരൾ രോഗത്തിനാണ് അത്രയധികം കരൾ രോഗികൾ ഇന്ന് സമൂഹത്തിൽ ഉണ്ട് അതുകൊണ്ടുതന്നെ ലിവർ മാറ്റിവെക്കൽ ശസ്ത്രക്രിയ ഇന്ന് വളരെ കോമൺ ആയിട്ടാണ് കാണപ്പെടുന്നത്. ആന്തരികവയവങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിച്ചാൽ പലപ്പോഴും നമ്മൾ അറിയാതെയില്ല. എന്നാൽ ഓരോ അവയവങ്ങളും എന്തെങ്കിലും തകരാറുകൾ സംഭവിച്ചാൽ.
കൃത്യമായി തന്നെ അവ ലക്ഷണങ്ങൾ കാണിക്കും. ഇന്ന് പറയാൻ പോകുന്നത് കരൾ അപകടത്തിൽ ആകുമ്പോൾ എന്തൊക്കെ ലക്ഷണങ്ങളാണ് കാണിക്കാറുള്ളത് എന്നതാണ്. ഇതിൽ ഒന്നാമത്തെ ലക്ഷണം കഠിനമായിട്ടുള്ള ക്ഷീണം ഒന്ന് ജോലി ചെയ്യാനുള്ള ഉന്മേഷക്കുറവ് വയ്യാത്ത പോലെ എപ്പോഴും കിടക്കണം എന്ന് തോന്നുക പക്ഷേ ഈ ലക്ഷണം കരൾ രോഗത്തിന്റെ മാത്രമാണ് എന്ന് പറയാൻ സാധിക്കില്ല. രണ്ടാമതായിട്ട് തോന്നുന്നതാണ് വിശപ്പില്ലായ്മ.
ഇതിന്റെ പ്രധാന കാരണം നമ്മുടെ കരളിലാണ് പിത്തരസം ഉൽപാദിപ്പിക്കുന്നത് വിരസം ഉത്പാദിപ്പിക്കാത്തത് കൊണ്ട് തന്നെ ദഹിക്കാത്തത് പോലെ ഭക്ഷണം തോന്നുകയും ഭക്ഷണം വേണ്ട എന്ന് വയ്ക്കുകയും ചെയ്യുന്നു. അതുപോലെ കുറച്ച് സമയം കൊണ്ട് തന്നെ നല്ല രീതിയിൽ വെയിറ്റ് കുറയുന്നത് കാണാൻ സാധിക്കും. കരൾ രോഗത്തിന്റെ പ്രകടമായിട്ടുള്ള ഒരു ലക്ഷണം എന്ന് പറയുന്നത് വെയിറ്റ് കുറയുക എന്നതാണ്. കൂടാതെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും.
പ്രോട്ടീനുകളും മറ്റും നേടിയെടുക്കാനും എല്ലാം സഹായിക്കുന്നത് ഈ കരളിന്റെ പ്രവർത്തനം കൊണ്ട് മാത്രമാണ്. അടുത്ത ലക്ഷണം ഓക്കാനം ശർദ്ദിയും ഭക്ഷണത്തോടുള്ള താല്പര്യമില്ലായ്മ ഉള്ളതുപോലെ തന്നെ ഈ രണ്ടു ലക്ഷണങ്ങളും കാണിക്കാറുണ്ട് ഇത് ഒരു പരിധിവരെ അസിഡിറ്റി ഉള്ളതുകൊണ്ടാണ് കാണിക്കാറുള്ളത്. അടുത്ത ലക്ഷണമാണ് എപ്പോഴും അവരുടെ വികാരങ്ങൾ മാറിക്കൊണ്ടിരിക്കും കുറച്ച് സമയം ദേഷ്യമാണെങ്കിൽ കുറച്ച് സമയം സങ്കടം. ഇതെല്ലാം മനപ്രധാന ലക്ഷണങ്ങൾ കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.