ഏഴു തലമുറകളിലായി നമ്മുടെ പൂർവികർ വെച്ച് ആരാധിച്ചുവരുന്ന നമ്മുടെ വീടിന്റെ നമ്മുടെ കുടുംബത്തിന്റെ രക്ഷയ്ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ദേവതയാണ് കുടുംബദേവത അല്ലെങ്കിൽ ഗുല ദേവത എന്ന് പറയുന്നത്. നമ്മുടെ മനസ്സ് നിറയാൻ നമ്മുടെ കണ്ണ് കലങ്ങിയാൽ നമ്മൾ ദൈവമേ എന്ന് വിളിച്ചാൽ ആദ്യം ഓടിയെത്തുന്നത് നമ്മുടെ കുല ദൈവങ്ങൾ തന്നെയായിരിക്കും.
ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആ വ്യക്തിയുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും അനുഗ്രഹ വർഷമായി മുന്നിൽ നിൽക്കുന്ന ദേവതയാണ് കുടുംബ ദേവത. ഇത് അറിഞ്ഞു ജീവിക്കുന്നവർക്ക് അതിന്റേതായ ഉയർച്ചയും ഇത് അറിയാതെ ഇരുട്ടിൽ തപ്പുന്നവർക്ക് ജീവിതത്തിൽ എപ്പോഴും പ്രയാസങ്ങളും കഷ്ടപ്പാടുകളും ദുരിതങ്ങളും മാത്രം വന്നുചേരുന്നതായിരിക്കും.
കുല ദേവത ഗോപിഷ്ഠ ആയിട്ടുള്ള വീടുകളിൽ കാണുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് നമ്മൾ ഏതെങ്കിലും ക്ഷേത്രത്തിലേക്ക് ദർശനം നടത്താൻ എന്ന് പോകണം ആഗ്രഹിക്കുകയും പക്ഷേ പോകാൻ സാധിക്കാതെ പല തടസ്സങ്ങളും നേരിടുന്നുണ്ടെങ്കിൽ അത് കുല ദേവതയുടെ ദേഷ്യം കൊണ്ടാണ്.
രണ്ടാമത്തെ ലക്ഷണം തുടരെത്തുടരെ വീട്ടിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അടുത്തത് എത്ര സൗഭാഗ്യങ്ങൾ ഉണ്ടെങ്കിലും ജീവിതത്തിൽ എത്രത്തോളം സൗഭാഗ്യങ്ങൾ ഉണ്ടെങ്കിലും അതെല്ലാം മനസ്സമാധാനത്തോടെ അനുഭവിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥ. ഇത്തരം ലക്ഷണങ്ങൾ നിങ്ങൾ കുടുംബത്തിൽ കാണുകയാണെങ്കിൽ മനസ്സിലാക്കൂ ഉടനെ കുടുംബക്ഷേത്രത്തിൽ പോയി വേണ്ട വഴിപാടുകൾ ചെയ്യൂ.