ശ്രീരാമസ്വാമിയുടെ അനുഗ്രഹം ഉള്ള നക്ഷത്രക്കാർ ആരൊക്കെയാണ് എന്നാണ് പറയാൻ പോകുന്നത്. ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് പുണർതം ഇവർക്ക് വളരെ പ്രത്യേകതയുണ്ട് സാക്ഷാൽ ശ്രീരാമസ്വാമിയുടെ നക്ഷത്രം തന്നെയാണ് പുണർതം നക്ഷത്രക്കാർക്ക് അതുകൊണ്ടുതന്നെ ഭഗവാനെയും നിത്യവും ആരാധിക്കേണ്ടത് അനിവാര്യമായ കാര്യമാണ് ഭഗവാനെ ആരാധിച്ച ഇവർ ഏത് കാര്യം ചെയ്ത് മുന്നോട്ടു പോയാലും.
അതിൽ ഇവർക്ക് വിജയം നേടുവാൻ സാധിക്കുന്നതായിരിക്കും. അടുത്ത നക്ഷത്രമാണ് പൂയം നക്ഷത്രം ഇവരെ സംബന്ധിച്ചും സാക്ഷാൽ ശ്രീരാമസ്വാമിയുടെ അനുഗ്രഹം ഉള്ളവരാണ്. അതുകൊണ്ട് ഇവർ ഭഗവാനെ ആരാധിക്കേണ്ടത് അത്യാവശ്യമാകുന്നു ഇവർക്ക് മറ്റൊരു പ്രത്യേകതയുണ്ട് ഭഗവാനെ ആരാധിക്കുകയാണ് എങ്കിൽ പെട്ടെന്ന് ഫലം ലഭിക്കുന്ന ഒരു നക്ഷത്രമാണ് പൂയം നക്ഷത്രം തീർച്ചയായും ഭഗവാന്റെ അനുഗ്രഹത്താൽ ഇവർ നേട്ടങ്ങൾ കൈവരിക്കുന്നതായിരിക്കും.
സാധിക്കുന്ന അവസരത്തിൽ എല്ലാം ക്ഷേത്രത്തിലും മറ്റും പോവുക. അടുത്ത നക്ഷത്രമാണ് രേവതി. ഭഗവാന്റെ പിതാവായ ദശരഥമഹാരാജാവിന്റെ നക്ഷത്രമാണ് രേവതി അത്രമേൽ പ്രാധാന്യമുണ്ട് അതുകൊണ്ടുതന്നെ ഉയർച്ച സന്തോഷം എന്നിവ ജീവിതത്തിൽ വന്ന ചേരുവാൻ ശ്രീരാമസ്വാമിയെ പ്രാർത്ഥിച്ച് മുന്നോട്ട് പോവുക സർവൈശ്വര്യപ്രദമാകുന്നു. ഒരിക്കലും ശ്രീരാമസ്വാമിയെ പ്രാർത്ഥിക്കാതിരിക്കുവാൻ പാടുള്ളതല്ല.
ഒരിക്കലും ആരാധന മുടക്കുവാൻ പാടുള്ളതുമല്ല മറ്റൊരു നക്ഷത്രമാണ് ആയില്യം നക്ഷത്രം. അംഗങ്ങളുമായി പറയുന്ന നക്ഷത്രമാണ് എന്നാൽ ആയിരം നക്ഷത്രത്തിന് മറ്റൊരു പ്രത്യേകത ഉണ്ട് ലക്ഷ്മണന്റെയും ശത്രുജ്ഞന്റെയും നക്ഷത്രം കൂടിയാണ് ആയില്യം അതുകൊണ്ട് ഇവർക്ക് വളരെ പ്രാധാന്യമുണ്ട് ആരോഗ്യം ലക്ഷ്യം മനസ്സമാധാനം എന്നിവ സ്വന്തമാക്കുക ആഗ്രഹിക്കുന്നവരാണ് എങ്കിൽ തീർച്ചയായും ഭഗവാനോടുള്ള ആരാധന മുടക്കാൻ പാടില്ല.