എന്റെ ശരീരത്തിന് ഭംഗിയില്ല എന്ന് ചിന്തിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് തീർച്ചയായും കാണുക.

നമ്മൾ ജനിക്കുന്ന സമയത്ത് അല്ലെങ്കിൽ നടക്കുന്ന സമയത്ത് നമ്മുടെ ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള പാടുകളോ കുത്തുകളോ മറുകുകളോ കണ്ടാൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ട് എന്ന് കണ്ടാൽ അതിനെപ്പറ്റി വളരെയധികം നാം ആലോചിക്കുകയും ചിന്തിക്കുകയും വിഷമിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ ഉള്ള വ്യക്തികളെ പറ്റിയാണ്.

ഇത്തരത്തിലുള്ള ആളുകൾ വല്ലാതെ ടെൻഷൻ അടിക്കുന്ന ആളുകൾ ആയിരിക്കും പ്രത്യേകിച്ച് പൊതു സദസ്സിൽ വരാൻ മടി കാണിക്കുന്നവർ ആയിരിക്കും എന്തെങ്കിലും പരിപാടികൾക്ക് പങ്കെടുക്കാൻ മടി കാണിക്കുന്നവർ ആയിരിക്കും കാണുന്നവർക്ക് ചിലപ്പോൾ അവരുടെ ആ കുറവുകൾ മനസ്സിലായി കൊള്ളണമെന്നില്ല എന്നാൽ ഇവർ എല്ലാ ദിവസവും അതിനെ പറ്റി ചിന്തിക്കുകയും അതിനെപ്പറ്റി തന്നെ ആലോചിച്ച് സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടു പോവുകയും ചെയ്യും.

ഇങ്ങനെയുള്ള ആളുകൾ മറ്റുള്ളവരോട് ആയിരിക്കും ഇതിനെ പറ്റി കൂടുതലായി സംസാരിക്കുന്നത്. ചുറ്റുമുള്ള ആളുകൾ അവരുടെ ഈ അവസ്ഥയെ മനസ്സിലാക്കുകയും അതിൽ നിന്നും മറികടക്കാൻ അവരെ കഴിവതും സഹായിക്കുകയാണ് വേണ്ടത് അവരോട് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക ഇതൊന്നും തന്നെ നിനക്ക് ഒരു പ്രശ്നമല്ല അതുപോലെ തന്നെ ഇത്തരം പ്രശ്നങ്ങൾ സ്വാഭാവികമാണ്.

അതുകൊണ്ടൊന്നും നിന്റെ സൗന്ദര്യം മാറുന്നില്ല എന്തെല്ലാം രീതിയിൽ പോസിറ്റീവായ രീതിയിൽ അവരോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്യണം അവരുടെ മാനസിക നില ചിലപ്പോൾ മാറിപ്പോകുന്ന ഒരു അവസ്ഥ കണ്ടേക്കാം അത്തരം സന്ദർഭങ്ങളിൽ അവർക്ക് വേണ്ട സപ്പോർട്ട് കൊടുക്കുകയാണ് വേണ്ടത്. കൂടുതലാ സന്ദർഭത്തിൽ ഏതെങ്കിലും തരത്തിലുള്ള കൗൺസിലിങ്ങിനോ മറ്റോ അവരെ കൊണ്ടുപോവുകയാണെങ്കിൽ പെട്ടെന്ന് മാറ്റങ്ങൾ ഉണ്ടാകും.

Scroll to Top