ഹൃദയത്തിൽ ബ്ലോക്ക് ഉള്ളവർക്ക് മറ്റും ഉപയോഗിക്കാൻ പറ്റിയ ഒരു ജ്യൂസ് ആണ് ഇത്. ഈ ജ്യൂസ് കുടിക്കുന്നത് വഴി ഹൃദയത്തിലെ ബ്ലോക്ക് അലിയിച്ച് കളയാവുന്നതാണ്. ഇതിനായി എടുത്തിരിക്കുന്നത് മാതളനാരങ്ങ ആണ്. ബ്ലോക്ക് ഉള്ള ആളുകൾക്ക് രാവിലെ എഴുന്നേറ്റതിനുശേഷം വെറും വയറ്റിൽ അല്ലെങ്കിൽ ഒരു ചെറുനാരങ്ങ ചൂടുവെള്ളത്തിൽ ചേർത്ത് കുടിച്ചതിനുശേഷം രാവിലത്തെ ഭക്ഷണത്തിനു മുമ്പാണ് ഇത് കഴിക്കുന്നത്.
ഇതിനുവേണ്ടി ഒരു മാതൃ നാരങ്ങ ഭക്ഷണത്തിന് മുന്നേ മുഴുവനായും കഴിക്കുകയോ അല്ലെങ്കിൽ ഇത് അധികം വെള്ളം ചേർക്കാതെ ജ്യൂസ് അടിച്ച് കഴിക്കാവുന്നതാണ്. ഇത് എല്ലാ സീസണിലും ലഭിക്കുന്ന ഒന്നായിരിക്കില്ല. അങ്ങനെ വരുന്ന അവസ്ഥകളിൽ ഇതിന്റെ കുരു എടുത്ത് വെയിലത്ത് ഉണക്കിയതിനു ശേഷം പൊടിച്ചെടുക്കുക. അങ്ങനെ പൊടിച്ചടുത്തതിനുശേഷം എല്ലാ ദിവസവും രാവിലെ ഒരു ടേബിൾ സ്പൂൺ വീതം ഈ പൊടി ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുക.
ഇങ്ങനെ പൊടിയിട്ട വെള്ളം കഴിക്കുമ്പോഴും രാവിലത്തെ ഭക്ഷണത്തിനു മുന്നേ കഴിക്കാൻ ശ്രദ്ധിക്കുക. രക്തക്കുഴലുകളിലെ എല്ലാ ബ്ലോക്കുകളും മാറുന്നതിന് ഇത് അത്യുത്തമമാണ്. സിഗരറ്റ് വലിക്കുന്നവർക്കും ഇത് വളരെ ഉപയോഗപ്രദമാണ്. ഇതിന്റെ സീസൺ കഴിയാറാവുമ്പോഴേക്കും ഇതിന്റെ കുരു ഉണക്കി പൊടിച്ച് വയ്ക്കാൻ നോക്കുക.
കുട്ടികളിൽ ഉണ്ടാവുന്ന രക്തക്കുറവ് പ്രായമായവരിൽ ഉണ്ടാകുന്ന രക്തക്കുറവ് അങ്ങനെയുള്ള എല്ലാ പ്രശ്നങ്ങൾക്കും ഇത് കഴിക്കാവുന്നതാണ്. രക്തക്കുറവ് പരിഹരിക്കാൻ ഇത് വളരെ നല്ലതാണ്. അതുപോലെതന്നെ ലിവർ ശുദ്ധീകരിക്കാൻ ഇത് സഹായിക്കുന്നു. നമ്മൾ ഇതിന്റെ ജ്യൂസ് ഉണ്ടാക്കുന്നതിനായി ഒരു മാതളനാരങ്ങയുടെ തൊലിയെല്ലാം കളഞ്ഞ് അല്ലികൾ മാറ്റിവെച്ച് ഒരു മിക്സിയിലെ ജാറിലേക്ക് ഇടുക. തുടർന്ന് വീഡിയോ കാണുക.