ഗ്ലിസറിൻ ഇതുപോലെ മുഖത്തു ഉപയോഗിച്ചാൽ നിങ്ങളെ തീർച്ചയായും ഞെട്ടിക്കും.

ഗ്ലിസറിൻനമ്മുടെ ചർമ്മത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ചർമ്മത്തിലെ അഴുക്കു മാറ്റുന്നതിനും, ചർമ്മത്തിന്റെ ടാൻ കുറയ്ക്കുന്നതിനും, നമ്മുടെ സോപ്പുകളിലും അതുപോലെതന്നെ മറ്റു സൗന്ദര്യ വർദ്ധന ക്രീമുകളിലും, ഹെയർ റിമൂവൽ ക്രീമുകളിലും എല്ലാം ഉപയോഗിക്കുന്ന ഒരു പ്രധാന ചേരുവയാണ് ഗ്ലിസറിൻ. ഗ്ലിസറിൻ നല്ലതാണ് സ്കിന്നിന് നല്ലതാണ് എന്നൊക്കെ എല്ലാവർക്കും അറിയാം.

എന്നാൽ നമ്മൾക്ക് ഇതുകൊണ്ട് ഫലപ്രദമായിട്ടുള്ള ഒരു സ്ക്രബ്ബറും നൈറ്റ് ക്രീമും അതുപോലെതന്നെ ചർമ്മ രോഗങ്ങക്കുള്ള ഒരു പ്രതിവിധിയായും ഇതിനെ ഉപയോഗിക്കാവുന്നതാണ്. ഗ്ലിസറിൻ വാങ്ങുമ്പോൾ ലിക്വിഡ് പാരഫിൻ കൂടി മിക്സ് ചെയ്തിട്ടുള്ള ഗ്ലിസറിനേക്കാൾ നല്ലത് കുഴമ്പ് രൂപത്തിൽ കിട്ടുന്ന വളരെ പ്യൂവർ ആയിട്ടുള്ള ഗ്ലിസറിനാണ്. അതുകൊണ്ടുതന്നെ ഗ്ലിസറിൻ അടങ്ങിയിട്ടുള്ള സോപ്പുകൾക്കൊക്കെ വില കൂടുതലായിരിക്കും.

അതുപോലെ തന്നെ ആ സോപ്പുകൾ ട്രാൻസ്പരന്റും ആയിരിക്കും. ഇവർ ആയിട്ടുള്ള ഗ്ലിസറിൻ നമ്മുടെ മുഖത്ത് അപ്ലൈ ചെയ്യുന്നതിന് അതിന്റെ കൂടെ ചേർക്കാൻ പറ്റുന്ന ഒന്നാണ് റോസ് വാട്ടർ. പല ത്വക്ക് രോഗങ്ങളിലും അതുപോലെതന്നെ മാരക അസുഖമായ സോറിയാസിസ് പോലും റോസ് വാട്ടർ ഗ്ലിസറിനും കൂടി ചേർത്ത് അപ്ലൈ ചെയ്യുന്നത് നല്ലതാണ്. ഇത് ഉപയോഗിക്കുന്നത് വഴിതൊലിയിൽ ഉണ്ടാകുന്ന ശൽക്കങ്ങളും, വ്രണങ്ങൾ മാറുന്നതിനും സഹായിക്കുന്നു.

ഇതേപോലെ തന്നെ നമ്മുടെ മുഖത്തും ഇത് ഉപയോഗിക്കാവുന്നതാണ്. ആദ്യം മുഖം ഒരു ചെറു ചൂടുവെള്ളത്തിൽ കഴുകിയെടുക്കുക. താല്പര്യമുള്ളവർക്ക് ആവി കൊള്ളിച്ചു കഴുകാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി മുഖത്തെ മസിലുകൾക്ക് ഇലാസ്റ്റിസിറ്റി സോഫ്റ്റ്നസ് കിട്ടാൻ സഹായിക്കുന്നു. അതിനുശേഷം ഗ്ലിസറിനും റോസ് വാട്ടറും മിക്സ് ചെയ്തു ഒരു പഞ്ഞി വെച്ച് മുഖത്ത് നല്ലപോലെ തുടയ്ക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top