ശരീരത്തിലെ വേദന തരിപ്പ് എന്നിവ മാറുന്നതിന് കോഴിമുട്ട ഇതുപോലെ ഉപയോഗിച്ച് നോക്കൂ

മസിൽ ക്രാമ്പ്സ് എന്ന് പറഞ്ഞാൽ കയ്യിലെയോ കാലിലെയോ മസിലുകളിൽ ഉണ്ടാകുന്ന വേദന,തരിപ്പ്, മരവിപ്പ്, കോച്ചി പിടുത്തം എന്നിങ്ങനെയുള്ള ന്യൂറോജന പെയിനെയാണ് മസിൽ ക്രാമ്പ്സ് എന്ന് പറയുന്നത്. വേദന ഉണ്ടാകുമ്പോൾ അത് മസിലിന്റെ ആണോ എല്ലിന്റെ ആണോ ലിഗമെന്റിന്റെ ആണോ എന്ന് തിരിച്ചറിയണം. അതിനായി എന്തെങ്കിലും വീഴ്ചയോ തട്ടലോ മുട്ടലോ ആക്സിഡന്റോ ഉണ്ടായിക്കഴിഞ്ഞാൽ x റെയ് എടുത്തു എല്ലിന് പൊട്ടൽ ഉണ്ടോ എന്ന് നോക്കേണ്ടതുണ്ട്.

ഇനിയിപ്പോൾ പൊട്ടൽ ഇല്ലെങ്കിൽ തന്നെ നമ്മുടെ എല്ലാ ജോയിൻസുകളിലും അതിന്റേതായിട്ടുള്ള ലിഗമെൻസ് ഉണ്ടാകും. അതുകൊണ്ടുതന്നെ ലിംഗമെന്റിനെ പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ട്. നമ്മൾ വീണത് എങ്ങനെയാണോ അതെ ഫിസിക്കൽ മോഷൻ വച്ച് വിദഗ്ധമാരായ ഡോക്ടർമാർക്ക് ഏത് ലിഗമെന്റിനാണ് പ്രശ്നം എന്ന് കണ്ടുപിടിക്കാൻ കഴിയും.

എക്സ്-റേയിൽ എല്ലിന് ചുറ്റും ഒരു വീർത്ത വന്ന അവസ്ഥ വന്നിട്ടുണ്ടെങ്കിൽ അവിടുത്തെ ലിഗമന്റിന് പ്രശ്നമുണ്ടെന്ന് കണ്ടുപിടിക്കാം. ഇനി യാതൊരു വീഴ്ചയും തട്ടലോ ഒന്നും ഉണ്ടാകാതെ തന്നെ ഉണ്ടാകുന്ന കോച്ച് പിടുത്തം എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് വെച്ചാൽ, ശരീരത്തിലെ വിവിധ മസിലുകൾക്ക് ദിവസേന ചെറിയ രീതിയിൽ ആക്സസൈസും മസാജും കൊടുക്കാത്തതാണ് കാരണമാകുന്നത്.

പ്രായമായവരിലും കൊച്ചുകുട്ടികളിലും ഗർഭിണികളിലും കോച്ചുപിടുത്തം സാധാരണയായി കണ്ടുവരുന്നു അത് വിരലുകളിൽ വരെ കോച്ച് പിടുത്തം ഉണ്ടാകാം. കാലിന്റെ പുറകോശത്തെ മസിലിലും കോച്ചു പിടുത്തം ഉണ്ടാകും പൊതുവേ ആയി കണ്ടുവരുന്നത് രാത്രികളിലാണ്. നമ്മൾ നമ്മുടെ മസിലുകൾക്ക് അധികം വ്യായാമം കൊടുക്കാത്ത കാലഘട്ടങ്ങളിൽ കൂടുതലായി ഏതെങ്കിലും പ്രവർത്തികൾ ചെയ്യുമ്പോൾ ആണ് കോച്ച് പിടുത്തം ഉണ്ടാകുന്നത്. ഇത്തരത്തിൽ മസിലിനും ഉണ്ടാകുന്ന സ്‌ട്രെയിൻ കാലിനെ കോച്ചിപിടുത്തമോ വേദനയോ മരവിപ്പ് തോന്നിപ്പിക്കുന്നത്. തുടർന്ന് വീഡിയോ കാണുക

Scroll to Top