രണ്ടുനേരം പല്ല് തേച്ചിട്ടും കറ പോകുന്നില്ലേ എന്നാൽ ഇനി ഇതുപോലെ ചെയ്യൂ.

രണ്ടുനേരം പല്ലുതേക്കുന്നവർ ആണെങ്കിൽ കൂടിയും പല്ലിൽ ഉണ്ടാകുന്ന കറ വിട്ടുപോകുന്നില്ലേ പലപ്പോഴും ഡോക്ടറുടെ അടുത്ത് പോയി നിങ്ങൾക്ക് ഒരുപാട് പൈസ മുടക്കി പല്ല് ക്ലീൻ ചെയ്യേണ്ട അവസ്ഥ വന്നിട്ടുണ്ടോ എന്നാൽ ഇനി അതൊന്നും തന്നെ ഉണ്ടാകില്ല വളരെ എളുപ്പത്തിൽ പല്ലിലെ കറകൾ എല്ലാം തന്നെ പോകുന്നതിന് ചെയ്യാൻ പറ്റുന്ന ഒരു എളുപ്പമാർഗമാണ് പറയാൻ പോകുന്നത്.

ഇതിനായി വീട്ടിലുള്ള സാധനങ്ങൾ മാത്രമേ ആവശ്യമുള്ളൂ. ആദ്യം തന്നെ വേണ്ടത് ഒരു ചെറിയ കഷണം ഇഞ്ചി ഒരു പകുതി നാരങ്ങ ഉപ്പ് എന്നിവയാണ് ആദ്യം ഇഞ്ചി നല്ലതുപോലെ ചതച്ച് അരച്ചെടുക്കുക അതിലേക്ക് ഒരു പകുതി നാരങ്ങാനീര് മുഴുവനായി പിഴിഞ്ഞ് ഒഴിക്കുക ശേഷം ഉപ്പ് ചേർക്കുക. ഇതെല്ലാം നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം.

പല്ലു തേച്ചു കഴിഞ്ഞതിനുശേഷം ഇത് ബ്രഷ് ഉപയോഗിച്ച് എടുത്ത് പല്ലിൽ നല്ലതുപോലെ തേയ്ക്കുക ഒരു 10 മിനിറ്റ് എങ്കിലും നിങ്ങൾ നന്നായി തേച്ചു ഉരയ്ക്കേണ്ടതാണ് ശേഷം കഴുകി കളയുക രണ്ടുനേരമായി ഇത് ചെയ്യുക ദിവസം നിങ്ങൾ ചെയ്യുകയാണ് എങ്കിൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തന്നെ പല്ലിലെ എല്ലാ കറകളും പോകുന്നതായിരിക്കും പല്ലിൽ കറ അല്ലാതെ ഒരു മഞ്ഞ നിറം വരുന്ന അവസ്ഥയെയും.

ഈ രീതിയിൽ ചെയ്താൽ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. പല്ലിൽ കറ ഉള്ളതുകൊണ്ട് പല്ലിൽ മഞ്ഞനിറം ഉള്ളതുകൊണ്ടോ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഇത് നല്ലൊരു പരിഹാരമായിരിക്കും. പുകവലിക്കുന്നവർക്ക് ഉണ്ടാകുന്ന പല്ലിലെ കറ മാറ്റാൻ പുകവലി നിർത്തിയാൽ മാത്രം മതി ഈ ഒരു മാർഗ്ഗം ചെയ്താലും പുകവലിക്കുന്നുണ്ടെങ്കിൽ അത് വീണ്ടും വന്നു കൊണ്ടേയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കാണുക.

Scroll to Top