ഈ വസ്തുക്കൾ വീട്ടിലുണ്ടെങ്കിൽ ദാരിദ്ര്യം വിട്ടൊഴിയില്ല കടങ്ങൾ കയറും.

നമുക്കെല്ലാവർക്കും നമ്മുടെ വീട് എന്ന് പറയുന്നത് ഒരു സ്വപ്നമാണ് ഒരു സ്വർഗ്ഗമാണ് എന്നാൽ ആ വീട്ടിൽ എപ്പോഴും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നത് എന്നാൽ വീട്ടിൽ എപ്പോഴും പ്രശ്നങ്ങൾ ഉണ്ടായാലോ ആ വീട്ടിൽ കയറാൻ നമുക്ക് തോന്നുകയേയില്ല ചിലരുടെ ജീവിതത്തിൽ അങ്ങനെ സംഭവിക്കാറുണ്ട് എല്ലാ സൗഭാഗ്യങ്ങൾ ഉണ്ടെങ്കിലും വീട്ടിൽ വന്നു കയറിയാൽ ഒരു മനസ്സമാധാനം ഇല്ലാത്ത അവസ്ഥ വല്ലാത്ത മനപ്രയാസം അനുഭവപ്പെടും.

ഇതിന് പ്രധാനമായിട്ടുള്ള കാരണമെന്ന് പറയുന്നത് ദുഷ്ട ശക്തികളുടെ കാരണമായിട്ടുള്ള ചില വസ്തുക്കൾ നമ്മുടെ വീട്ടിൽ ഇരിക്കുന്നതുകൊണ്ടാണ് ഒരിക്കലും ഈ വസ്തുക്കൾ വീട്ടിലിരിക്കാൻ പാടില്ല ഇനി എത്ര കോടീശ്വരൻ ആണെങ്കിലും ഈ പറയുന്ന വസ്തുക്കൾ വീട്ടിൽ ഉണ്ടെങ്കിൽ അത് ദുഷ്ട ശക്തികളുടെ കൂടാരമാണ് അത് നമ്മുടെ വീട്ടിൽ ഒരിക്കലും സ്വസ്ഥതയും സമാധാനവും കൊണ്ടുവരില്ല എന്നതാണ്.

എപ്പോഴും ദോഷവും ദുഃഖവും ദുരിതവും മാത്രമായിരിക്കും കൊണ്ടുവരുന്നത്. വീട്ടിൽ വെക്കാൻ പാടില്ലാത്ത വസ്തുക്കൾ ഏതൊക്കെയാണ് എന്ന് നോക്കാം. വീടിന്റെ ജനൽ പാളിയിൽ ഈ പറയുന്ന വസ്തുക്കൾ ഉണ്ടോ എന്ന് നോക്കുക ഒന്നാമത്തെ ജനാലയിലേക്ക് ഘടിപ്പിച്ചിരിക്കുന്ന വിജയിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് നോക്കുക. ഗ്ലാസ് ഇടുന്ന ജനാല ആണെങ്കിൽ ഗ്ലാസിന് പൊട്ടലുകൾ ഉണ്ടോ എന്ന് നോക്കുക. ഈ രണ്ടു കാര്യങ്ങൾ ഉണ്ടെങ്കിൽ അത് വലിയ ദോഷം തന്നെയാണ് ഉടനെ മാറ്റുക.

അതുപോലെ ജനലിൽ ആണി അടിച്ചു ഒന്നും തൂക്കിയിടാനും പാടില്ല. അടുത്തത് ലെതർ ചെരുപ്പുകൾ അധികമായി വീട്ടിൽ വയ്ക്കാൻ പാടില്ല ലതർ എന്നു പറയുന്നത് ചത്തുപോയ മൃഗങ്ങളുടെ തോല് ആണ് അത് ഉപയോഗിച്ച വസ്തുക്കൾ വീട്ടിൽ വയ്ക്കാൻ പാടില്ല. അടുത്തത് വീട്ടിലെ ക്ലോക്ക് ഒരിക്കലും നിലക്കാൻ പാടില്ല. നമ്മുടെ വീടിന്റെ ചുമരുകളിൽ വിള്ളൽ ഉണ്ടാകാൻ പാടില്ല ഉണ്ടെങ്കിൽ അതിനു വേണ്ട പരിഹാരമാർഗ്ഗങ്ങൾ ഉടനെ തന്നെ ചെയ്യുക അതെല്ലാം തന്നെ ദോഷകരമായി ബാധിക്കുന്നതാണ്.

Scroll to Top