രണ്ടുനേരം പല്ലുതേക്കുന്നവർ ആണെങ്കിൽ കൂടിയും യാതൊരു തരത്തിലും ഉള്ള മാറ്റവുമില്ലാതെ പല്ലിലെ കറ അതുപോലെ തന്നെ നിൽക്കുന്നുണ്ടോ എന്നാൽ അതിന്റെ പ്രശ്നം മാറ്റുവാൻ സാധാരണ ഒരുപാട് പൈസ മുടക്കിയ ആശുപത്രികളിൽ എല്ലാം ഇന്നത്തെ കാലത്ത് ആളുകൾ പോകാറുണ്ട്. എന്നാൽ ഇനി അതിന്റെ ആവശ്യമൊന്നുമില്ല.
യാതൊരു പൈസയും കളയാതെ വളരെ ചെലവ് കുറഞ്ഞ രീതിയിൽ പല്ലിലെ കറ വീട്ടിൽ തന്നെ മാറ്റിയെടുക്കാം അതിനുവേണ്ടി കുറച്ച് സാധനങ്ങൾ മാത്രമേ ആവശ്യമുള്ളൂ. ചെറുനാരങ്ങ ഇഞ്ചി ഉപ്പ് എന്നിവ മാത്രമേ ആവശ്യമുള്ളൂ. ഇത് മൂന്നും ചേർത്ത് അരച്ച് പല്ലിൽ തേച്ച് പിടിപ്പിക്കുക നിങ്ങൾക്ക് വേണമെങ്കിൽ കൈ കൊണ്ട് തേച്ച് പിടിപ്പിക്കാവുന്നതാണ്.
അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ചുകൊണ്ട് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക വളരെ പെട്ടെന്ന് തന്നെ കറകളെല്ലാം തന്നെ പോകുന്നതായിരിക്കും. നിങ്ങൾ ദിവസത്തിൽ രണ്ട് പ്രാവശ്യം വേണമെങ്കിൽ തേക്കാവുന്നതാണ് തുടർച്ചയായി ചെയ്യുകയാണ് എങ്കിൽ നല്ല മാറ്റം തന്നെ കാണാൻ സാധിക്കും ഒരാഴ്ചക്കുള്ളിൽ തന്നെ നിങ്ങൾക്ക് പല്ലിലെ കറകൾ എല്ലാം തന്നെ പോയിരിക്കും.
അതുപോലെ പല കാരണങ്ങൾ കൊണ്ടും പല്ലിൽ കറ ഉണ്ടാകാറുണ്ട് പുകവലിയ മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ ഉള്ളവർക്ക് പല്ലു ഉണ്ടാകുന്ന കറകൾ മാറ്റാൻ ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യുന്നതിനേക്കാൾ നല്ലത് അവരുടെ ദുശ്ശീലങ്ങളെ മാറ്റിയാൽ മാത്രം മതി. അപ്പോൾ തന്നെ പല്ലിലെ കറകൾ എല്ലാം തന്നെ പോകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.