ഇന്ന് പ്രദോഷം. ഈ വാക്ക് ഈ സമയങ്ങളിൽ ജപിച്ചാൽ ഏഴു ദിവസത്തിൽ തന്നെ അത്ഭുതമാറ്റം കാണാം.

വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് പ്രദോഷ ദിവസം എന്ന് പറയുന്നത്. അതിൽ പ്രധാനപ്പെട്ടതാണ് അതിന്റെ സമയം എന്ന് പറയുന്നത് കൃത്യമായി മനസ്സിലാക്കുക. അതുപോലെ പ്രദോഷ ദിവസം ശിവക്ഷേത്രത്തിൽ പോകുന്നതും ഭഗവാൻ ഇഷ്ടപ്പെട്ട വഴിപാടുകൾ ചെയ്യണമെന്നും എല്ലാം തന്നെ ഭഗവാന്റെ അനുഗ്രഹം നിങ്ങളെ കൂടെ ഉണ്ടാവുകയും.

അതുപോലെതന്നെ ഭഗവാന്റെ ഒരു കവചം എപ്പോഴും ഉണ്ടാവുകയും ചെയ്യും. അതുപോലെ എടുക്കുന്നവർ ആണെങ്കിൽ അരിയാഹാരം പൂർണമായി ഒഴിവാക്കുക. ഏകാദശി എടുത്തവരാണ് എങ്കിൽ ഇതും എടുക്കുന്നത് വളരെ നല്ലതാണ് ഇന്നേദിവസം നിറവയർ ആയിട്ടുള്ള ആഹാരം കഴിക്കാൻ പാടില്ല അത് പ്രത്യേകം ഓർക്കുക.

മത്സ്യം മാംസം ലഹരി എന്നിവ ദിവസം പൂർണ്ണമായി ഒഴിവാക്കാൻ ശ്രദ്ധിക്കുക മത്സ്യം മാംസം ലഹരി എന്നിവയെല്ലാം പൂർണമായി ഒഴിവാക്കേണ്ട കാര്യങ്ങൾ ആകുന്നു എന്നീ ദിവസം കുളിക്കാതിരിക്കരുത്. അതുപോലെ വൃത്തിയുള്ള വസ്ത്രം തന്നെ ഇരിക്കുക. വൈകുന്നേരം അഞ്ചുമണി മുതൽ എട്ടുമണി വരെയുള്ള സമയം വളരെ ഉചിതമായുള്ള സമയമാണ് ഈ സമയത്ത് വിളക്ക് തെളിയിക്കുകയും.

അതുപോലെ കിടാവിളക്ക് തെളിയിക്കുന്നതും ഉത്തമമാകുന്നു ഈ സമയത്ത് തെളിയിക്കേണ്ടത് എന്ന് ഓർക്കുക സാധിക്കുന്നവർ പറ്റുന്നതുപോലെ ചെയ്യുക അല്ലാത്തവർ ക്ഷേത്രദർശനം നടത്തുകയും ഭഗവാൻ ഇഷ്ടപ്പെട്ട വഴിപാടുകൾ നടത്തുകയും ചെയ്യുക അതിലൂടെ നമുക്ക് എളുപ്പത്തിൽ തന്നെ ഇന്നേദിവസം ഭഗവാന്റെ നാമം 108 പ്രാവശ്യം ലഭിക്കുന്നതും വളരെ ഉത്തമമായിട്ടുള്ള കാര്യമാണ്.

Scroll to Top