പ്രാണ പ്രതിഷ്ഠ സമയത്ത് കൈലാസത്തിൽ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ.

പ്രാണ പ്രതിഷ്ഠ സമയം ഭാരതത്തിൽ ഉടനീളം ആഘോഷങ്ങളും പ്രത്യേകപൂജകളും പ്രാർത്ഥനകളും നടത്തിയിട്ടുണ്ട് പല പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ നിന്നുള്ള മണ്ണ് അയോധ്യ രാമക്ഷേത്രത്തിലേക്ക് എത്തിച്ചിട്ടും ഉണ്ട്. അതുകൊണ്ട് ഭാരതത്തിന്റെ തന്നെ ക്ഷേത്രമായി അയോധ്യമായി അറിയിക്കുന്നു. അയോധ്യ ക്ഷേത്രത്തിൽ പൂജകൾ നടക്കുമ്പോൾ മിക്കവാറും ഫലക്ഷേത്രങ്ങളിലും അതേസമയം തന്നെ പൂജകളും നടന്നിട്ടുണ്ട് എന്ന കാര്യവും അറിയേണ്ടതാണ്.

ലോകത്തിലെ വലിയ നിഗൂഢം ആയിട്ടുള്ള കൈലാസത്തിലും ചില അത്ഭുതങ്ങൾ അന്നേ സമയം നടക്കുകയുണ്ടായി ഇതേക്കുറിച്ച് പലരും മനസ്സിലാക്കിയിട്ടില്ല എന്നതാണ് വാസ്തവം. നമുക്കെല്ലാവർക്കും അറിയാം ഭാരതത്തിന്റെ വലിയൊരു അത്ഭുതം തന്നെയാണ് കൈലാസ പർവതം എന്ന് പറയുന്നത്. ശിവന്റെ പാർവതിയുടെയുംഇരിപ്പിട സ്ഥാനമാണ് എത്ര വലിയ കൊടുമുടികൾ കീഴടക്കിയവർക്ക് ഇതുവരെയും കീഴടക്കാൻ പറ്റാത്ത ഒരു വലിയ കൊടുമുടിയാണ് കൈലാസ പർവ്വതം.

അതിന്റെ ദൈവികതയും അതിന്റെ പ്രത്യേകതയും ആണ് അവിടെ സൂചിപ്പിക്കുന്നത്.കൈലാസത്തിൽ പ്രാണ പ്രതിഷ്ഠ സമയം നിഗൂഢം ആയിട്ടുള്ള വെളിച്ചം പ്രാണ പ്രതിഷ്ഠ സമയത്ത് കണ്ടിരുന്നു. പ്രാണ പ്രതിഷ്ഠ സമയത്ത് വെളുപ്പിന് രണ്ടര മുതൽ മൂന്നു മണി വരെയുള്ള സമയത്ത് ഈ പ്രതിഭാസം വളരെ കൂടുതലായി കണ്ടു നിന്നിരുന്നു അവിടത്തെ സന്യാസിമാർ പോലും ഈ കാര്യം കണ്ടതായി പറയുന്നു.

എന്നാൽ പതിവിലും ഇരട്ടിയായി വെളിച്ചം അവിടെ പ്രകടമായി എന്നതാണ് വാസ്തവം ഇത് എല്ലാവരെയും തന്നെ വളരെയധികം അത്ഭുതപ്പെടുത്തിയതാണ് ആർക്കും വിശ്വസിക്കുവാൻ സാധിക്കുന്ന വിധം അത്രയും പ്രകാശം അവിടെ ഉണ്ടായിരുന്നു അത് സന്യാസിമാർ പോലും അത്ഭുതമായി കണ്ടു. വെളിച്ചം താഴേക്ക് പതിക്കുകയാണ് ഉണ്ടായത്. നാളെ പ്രതിഷ്ഠ സമയം ഇതുപോലെ സംഭവിച്ചത്അവ രണ്ടും തമ്മിൽ ബന്ധമുണ്ട് എന്നാണ് പലരും പറയുന്നത്.

Scroll to Top