തൈറോയ്ഡ് ഉണ്ടെന്നറിയാനുള്ള ടെസ്റ്റ് ഇനി വീട്ടിൽ നിന്ന് തന്നെ ചെയ്യാം. ഇതാ നോക്കൂ.

ഇന്നത്തെ കാലത്ത് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരിലും കണ്ടുവരുന്ന അസുഖമാണ് തൈറോയിഡ് സമ്മതം ആയിട്ടുള്ള പ്രശ്നങ്ങൾ.ഇത് നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവം തന്നെയാണ്. നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളിലും തൈറോയ്ഡ് ഹോർമോണുകൾ വലിയൊരു പങ്കു തന്നെ വഹിക്കുന്നുണ്ട്. കൂടാതെ കുട്ടികളുടെ വളർച്ചക്കും തൈറോയ്ഡ് ഹോർമോൺ പങ്കുവഹിക്കുന്നുണ്ട്.

സാധാരണയായി കഴുത്തിൽ മുഴകൾ ഉണ്ടാകുന്നത് തൈറോയിഡ് ഹോർമോണിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ കൊണ്ടാണ്. നമുക്ക് ഇത് വീട്ടിൽ തന്നെ പരിശോധിക്കുന്നതാണ്. കണ്ണാടിയുടെ മുന്നിൽ നിന്നുകൊണ്ട് കഴുത്ത് മുകളിലേക്ക് ഉയർത്തി തൈറോയ്ഡിന്റെ മുഴയാണെങ്കിൽ അത് മുകളിലോട്ട് പോകുന്നത് കാണാൻ സാധിക്കും. പ്രധാനമായിട്ട് തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അസുഖം എന്ന് പറയുന്നത്.

ഹൈപ്പർ തൈറോയ്ഡിസം ഹൈപ്പോതൈറോയിഡിസം ഗോയിറ്റർ എന്നിവയാണ്. ഇത്തരം പ്രശ്നങ്ങൾ നിങ്ങൾ നേരിടുന്ന സമയത്ത് ഡോക്ടറെ കണ്ടു ഉടനെ ചികിത്സ നടത്തേണ്ടതാണ്. ഹൈപ്പർ തൈറോയിഡിസം ആണ് കൂടുതലായിട്ട് കണ്ടുവരാറുള്ളത് ആളുകളിൽ. തൈറോയ്ഡ് ഹോർമോൺ കുറയുന്നതിന് അനുസരിച്ച് അവരുടെ ശാരീരിക പ്രവർത്തനങ്ങൾ എല്ലാം തന്നെ കുറയുന്നതായി കാണാം.

അയഡിന്റെ കുറവ്. അതുപോലെ ഗ്രന്ഥിയുടെ പ്രവർത്തന തകരാറ് ജനിക്കുമ്പോഴേ തൈറോയ്ഡ് ഹോർമോൺ കുറവ് വരുന്ന അവസ്ഥ ആ വഴി വരെയും ഹൈപ്പർ തൈറോയിഡിസം വരാവുന്നതാണ്. ഇതിന്റെ ലക്ഷണങ്ങൾ എന്ന് പറയുന്നത് തളർച്ച മുടികൊഴിച്ചിൽ സ്ത്രീകളിൽ ആർത്തവ പ്രശ്നങ്ങൾ മലബന്ധം വന്ധ്യത കുട്ടികളിൽ വളർച്ചക്കുറവ് എന്നിവയെല്ലാമാണ്. അതുകൊണ്ട് ഇലക്ഷണങ്ങൾ കാണുമ്പോൾ ഉടനെ തന്നെ ഡോക്ടറെ സമീപിക്കുക.

Scroll to Top