മൂന്ന് തവണ മുടങ്ങാതെ ഈ വഴിപാട് ചെയ്താൽ. ശ്രീകൃഷ്ണ ഭഗവാൻ നിങ്ങളുടെ കൂടെ ഉണ്ടാകും.

ശ്രീകൃഷ്ണ ഭഗവാനെ നിങ്ങൾ ഈ വഴിപാട് ചെയ്യുകയാണ് എങ്കിൽ ഇനി എത്ര വലിയ ആഗ്രഹമാണെങ്കിലും അതു ഉടനെ തന്നെ നടന്ന് കിട്ടുന്നതായിരിക്കും യാതൊരുതരത്തിലും ഉള്ള ബുദ്ധിമുട്ടുകളും നിങ്ങൾക്കുണ്ടാകുന്നതല്ല.ഖത്തർ വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഇനി നടക്കാത്തതായി ഒന്നും തന്നെ ഉണ്ടാകില്ല എന്ന് പറയാം.

കാരണം മനസ്സ് വേദനിച്ചിരിക്കുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോഴും എന്റെ കൃഷ്ണ എന്ന് വിളിച്ചാൽ ഭഗവാൻ ഓടിയെത്തും. അതുപോലെ നമ്മുടെ കഷ്ടപ്പാടുകൾ എല്ലാം തീർക്കുകയും ചെയ്യും എന്ന് പറയാൻ പോകുന്നത് അത്തരത്തിൽ ശ്രീകൃഷ്ണ ഭഗവാൻ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ്. ഈ വഴിപാട് മൂന്ന് വ്യാഴാഴ്ച ദിവസങ്ങളിൽ വേണം നിങ്ങൾ ചെയ്യുവാൻ കുടുംബസമേതം പോകുവാൻ സാധിക്കുകയാണെങ്കിൽ അതായിരിക്കും ഏറ്റവും നല്ലത്.

ആദ്യത്തെ വ്യാഴാഴ്ച ദിവസം നിങ്ങൾ പോകുമ്പോൾ ചെയ്യേണ്ട ഒരു വഴിപാട് എന്ന് പറയുന്നത് അഷ്ടോത്തര പുഷ്പാഞ്ജലി നടത്തുക. അന്നേദിവസം ഭഗവാനെ ഒരു പാൽപ്പായസം കൂടി കഴിപ്പിക്കുക. രണ്ടാമത്തെ മലയാള മാസം പിറക്കുമ്പോൾ അതിൽ ആദ്യത്തെ വ്യാഴാഴ്ച നിങ്ങൾ ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത് ഭഗവാന്റെ സഹസ്രനാമ പുഷ്പാഞ്ജലി യാണ്.

അതോടൊപ്പം തന്നെ ഭഗവാനെ മഞ്ഞ മാറത്തിലുള്ള മാല സമർപ്പിക്കുക. മൂന്നാമത്തെ ആഴ്ച നിങ്ങൾ പോകുന്ന സമയത്ത് ഭഗവാനെ മഞ്ഞപ്പട്ട് കൊണ്ടുപോവുക. ഈ രീതിയിൽ നിങ്ങൾ എല്ലാം മലയാളമാസം തുടങ്ങുന്നതിന്റെ ആദ്യത്തെ വ്യാഴാഴ്ച ദിവസം ഈ വഴിപാട് നിങ്ങൾ ചെയ്യുകയാണെങ്കിൽ എല്ലാ അനുഗ്രഹങ്ങളുടെ കൂടെ ഉണ്ടാവുക തന്നെ ചെയ്യും.

Scroll to Top