തിമിരം വന്നവർക്ക് സർജറി ഇല്ലാതെ തിമിരം മാറ്റാൻ ഈ മരുന്ന് ദിവസവും രണ്ടു തവണ കഴിച്ചാൽ മതി.

നമ്മുടെ കണ്ണിന് ബാധിക്കുന്ന പല രോഗങ്ങളെപ്പോലെ ഒന്നുതന്നെയാണ് തിമിരവും. തിമിരം ബാധിച്ചുകഴിഞ്ഞാൽ നമ്മൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല ചികിത്സ എന്ന് പറയുന്നത് അതിന്റെ ലെൻസ് മാറ്റിവയ്ക്കുന്ന ശാസ്ത്രീയ തന്നെയാണ്. ലോകത്തിൽ തന്നെ എത്രയോ കോടിക്കണക്കിന് ആളുകൾ ചെയ്തു കഴിഞ്ഞ ഒരു ശസ്ത്രക്രിയ ആണ് ഇത്.

ശസ്ത്രക്രിയ കഴിഞ്ഞാൽ ചില ആളുകളിൽ കണ്ണിലെ ഈർപ്പം നന്നായി കുറയുന്നതിനും ചൊറിച്ചിലിനും, കണ്ണ് ചുവക്കുന്നതിനും നീർക്കെട്ട് ഉണ്ടാവാനുംസാധ്യതകൾ ഉണ്ടാകാറുണ്ട്. തിമിരം ഉണ്ടാകുന്നതിനുള്ള 30% കാരണമാകുന്നത് പാരമ്പര്യമായി കിട്ടുന്നതാണ്. 70% നമ്മുടെ ജീവിതശൈലിയിൽ നിന്നുമാണ് നമുക്ക് തിമിരം വരാനുള്ള സാധ്യതകൾ കൂടുന്നത്. നമ്മുടെ കണ്ണിൽ അനസ് എന്ന് പറയുന്നത് വളരെ പ്രത്യേകതകളുള്ള ഒരു അവയവമാണ്.

ലെൻസ് ഒരു ഗ്ലാസ് പോലെ പ്രവർത്തിക്കുന്നതിന് അത് ഒരു പ്രത്യേക തരം പ്രോട്ടീനിൽ നിന്നാണ് ഉത്പാദിപ്പിക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ കണ്ണിലെ ലെൻസിനെ വളരെയധികം ഇമ്മ്യൂണിറ്റിയും ഇൻഫ്ളമേഷനെ തടയാനുള്ള കഴിവുമുണ്ട്. തിമിരം ഉണ്ടാവുന്നതിനെ ലെൻസിന് പ്രധാനമായും ബാധിക്കുന്ന മൂന്നു കാരണങ്ങളാണ് ഉള്ളത്. ഗ്ലൈക്കേഷൻ, ഓക്സിഡേഷൻ, കാൽസ്യം ഡെപ്പോസിഷൻ എന്നിവയാണ് അത്.

ഗ്ലക്കേഷൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഷുഗർ തന്മാത്രകളെ കൊഴുപ്പിന്റെ അംശവുമായി കൂടിച്ചേരുന്ന അവസ്ഥയാണ്. നമ്മൾ പുറത്തുനിന്ന് കഴിക്കുന്ന ഭക്ഷണത്തിൽ ഷുഗറും കൊഴുപ്പും ഒരുമിച്ച് കൂടിക്കലർന്നിട്ടുള്ള ഭക്ഷണം കഴിക്കുന്നത് ഗ്‌ളൈക്കേഷൻ ഉണ്ടാക്കുന്നതിന് കാരണമായേക്കാം. അതുകൊണ്ടുതന്നെ ഡയബറ്റിക് പേഷ്യൻസിനു തിമിരംവരുന്നതിനുള്ള ചാൻസ് 70% വരെ കൂടുതലാണ്. നമ്മുടെ ശരീരത്തിൽ AGE എന്ന വേസ്റ്റുകളും ഫ്രീ റാഡിക്കലുകളും കാരണം കണ്ണിന്റെ ലെൻസിനെ വിഘടിപ്പിച്ചു കളയുന്നതാണ് ഓക്സിഡേഷൻ. മൂന്നാമതായി വരുന്നത് കാൽസ്യം ഡെപ്പോസിറ്ഷൻ ആണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top