ഒട്ടുമിക്ക സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് താരൻ എന്ന് പറയുന്നത്. ഇത് മൂന്നോ നാലോ തരത്തിൽ ഉണ്ട് പൊടിയോടു കൂടിയിട്ടുള്ളതും തൊലി അടർന്നു പോകുന്നത് പോലെയുള്ളതും മറ്റൊന്ന് മഞ്ഞ നിറത്തിലുള്ളതും മറ്റൊന്നാണ് കറുപ്പ് നിറത്തിൽ തൊലി അടർന്നു പോകുന്നത് പോലെ കാണുന്നത് ഇത്തരത്തിൽ നാല് രീതിയിലാണ് താരൻ ഉണ്ടാകാറുള്ളത്.
ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമായിട്ട് പറയുന്നത് സ്കിൻ പെട്ടെന്ന് ഡ്രൈ ആകുന്നത് കൊണ്ടാണ്. അതുപോലെ ഫംഗൽ ഇൻഫെക്ഷനുകൾ ഉണ്ടായാലും താരൻ പെട്ടെന്ന് പടർന്നു പിടിക്കും അത് പോകാനും ഭയങ്കര ബുദ്ധിമുട്ടായിരിക്കും. അതുപോലെ വീട്ടിൽ ഒരാൾക്ക് താരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അദ്ദേഹം ഉപയോഗിച്ച ടവലുകളും തലയിൽ തോർത്തുന്ന തുണികളും മറ്റൊരാൾ ഉപയോഗിച്ചാൽ ഉറപ്പായും അയാൾക്കും താരൻ വരുന്നതായിരിക്കും.
അതോണ്ട് തന്നെ സ്കിൻ ഡിസീസിൻറെ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ള താരൻ എന്ന് പറയുന്ന അസുഖമുള്ള ആളുകൾ ഉപയോഗിച്ച വസ്തുക്കൾ മറ്റൊരാൾ ഉപയോഗിക്കാതിരിക്കുക. കാരന്റെ പ്രശ്നം യഥാർത്ഥത്തിൽ എന്താണെന്ന് കണ്ടുപിടിച്ചതിനുശേഷം ചികിത്സ നടത്തുവാൻ ശ്രദ്ധിക്കുക കാരണം ഓരോരുത്തർക്കും ഓരോ തരത്തിലുള്ള കാരണങ്ങൾ ആയിരിക്കും വരുന്നത്. താരൻ ഉള്ള വ്യക്തികൾ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം അവർ ഉപയോഗിച്ച വസ്ത്രങ്ങളും തോർത്തുകളും എല്ലാം.
നല്ല രീതിയിൽ തന്നെ കഴുകി വൃത്തിയാക്കി വെയിലത്ത് നന്നായി ഉണക്കിയെടുക്കുവാൻ ശ്രദ്ധിക്കുക. അതുപോലെ തന്നെ അവർ ഉപയോഗിക്കുന്ന തലയിണ കവറുകൾ എല്ലാം ചൂടുവെള്ളത്തിൽ തന്നെ കഴുകി വെയിലത്ത് ഉണക്കിയെടുക്കുവാൻ ശ്രദ്ധിക്കുക. അതുപോലെ തന്നെ ശരീരം തണുപ്പിക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കുക അപ്പോൾ ഡ്രൈ ആകുന്ന അവസ്ഥ ഇല്ലാതാകും നന്നായി വെള്ളം കുടിക്കുക നെല്ലിക്ക പിന്നെ തലമുടി കഴുകുന്നതിന് വേണ്ടി തൈര് ചെറുപയർ പൊടി എന്നിവ ഉപയോഗിച്ചുകൊണ്ട് നന്നായി മസാജ് ചെയ്ത് തലമുടി കഴുകുകയാണെങ്കിൽ താരന്റെ പ്രശ്നങ്ങളെ ഇല്ലാതാക്കാം.