ജ്യോതിഷത്തിൽ 27 നക്ഷത്രങ്ങളാണ് ഉള്ളത്. ഇവയെ അല്ല മൂന്ന് ഗണങ്ങളായി ധരിച്ചിട്ടുണ്ട് ദേവഗണം അസുരഗണം മനുഷ്യണം എന്നിങ്ങനെ. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഗണമാണ് മനുഷ്യ ഗണം എന്ന് പറയുന്നത് 9 നക്ഷത്രങ്ങളാണ് ഇതിൽപ്പെടുന്നത് അതായത് പൂയം ഉത്രം പോരാട്ടം ഉത്രാടം പുനരുട്ടാതി ഉത്രട്ടാതി ഭരണി രോഹിണി തിരുവാതിര. 9 നക്ഷത്രക്കാരാണ് മനുഷ്യ ഗണത്തിൽ പെട്ട നക്ഷത്രക്കാർ എന്ന് പറയുന്നത്.
മറ്റു നക്ഷത്രക്കാരെ അപേക്ഷിച്ചുനോക്കുമ്പോൾ ഇവർക്ക് ചില പ്രത്യേകതകൾ ഉണ്ട്. ഇവരുടെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് ഇവരുടെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെഒരുപാട് മനുഷ്യത്വമുള്ള വ്യക്തികൾ ആയിരിക്കും ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നവരാണ്.അതുപോലെ വളരെയധികം മനസ്സിലുമുള്ള ആളുകൾ ആയതുകൊണ്ട് തന്നെ.
ഇവരെ പല ആളുകളും പറ്റിച്ചിട്ടും ഉണ്ടാകും.ഈ ക്ഷേത്രത്തിൽ ജനിച്ച 90% ആളുകളും സാധാരണ മനുഷ്യരെപ്പോലെ മാത്രം ജീവിക്കുന്നവർ ആയിരിക്കും.അതുപോലെ മറ്റൊരു പ്രത്യേകതയാണ് തന്റെ ഇല്ലായ്മകൾ മറ്റുള്ളവരോട് പറഞ്ഞു നടക്കാതിരിക്കുന്ന സ്വഭാവം ഇവർക്ക് ആരുടെയും സിംപതി പിടിച്ചുപറ്റുന്നത് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്നവരും ആയിരിക്കും.
തനിക്ക് ഇല്ലായ്മ ഉണ്ടെങ്കിൽ അത് താൻ മാത്രം അറിഞ്ഞാൽ മതി എന്ന് ചിന്തിക്കുന്നവരാണ്. അതുപോലെ തന്നെ മറ്റൊരു പ്രത്യേകതയാണ് ചെറിയ കാര്യങ്ങളിൽ വിഷമം ഉണ്ടാവുകയും ചെറിയ കാര്യങ്ങളിൽ ദേഷ്യപ്പെടുകയും ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുകയും ചെയ്യുന്നവരുമാണ്. ചെറിയ സൗഭാഗ്യങ്ങളിൽ പോലും വളരെയധികം സന്തോഷത്തോടെ ജീവിക്കുന്നവരുമായിരിക്കും ഇക്കൂട്ടർ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.