നിങ്ങൾ വീട്ടിൽ ചെരുപ്പ് വയ്ക്കുന്നത് ഈ ഭാഗത്താണോ എങ്കിൽ വലിയ ദോഷമാണ് ഇപ്പോൾ തന്നെ മാറ്റിക്കോളൂ.

വാസ്തുശാസ്ത്രപ്രകാരം വീട്ടിൽ ചെരുപ്പ് വയ്ക്കുന്നതിന് കൃത്യമായ സ്ഥാനമുണ്ട് അത് പ്രകാരമല്ല നിങ്ങൾ വീട്ടിൽ ചെരുപ്പ് വയ്ക്കുന്നത് എങ്കിൽ വലിയ ദോഷം ആയിരിക്കും ഇന്നത്തെ കാലത്ത് വീടുകൾ നിർമ്മിക്കുമ്പോൾ ചെരിപ്പുകൾ വയ്ക്കുന്നതിന് പ്രത്യേക സ്ഥാനമൊക്കെയുണ്ട് എന്നാൽ അത് വാസ്തുശാസ്ത്രപ്രകാരം ആണ് ആസ്ഥാനം നോക്കിയിരിക്കുന്നത് അല്ലെങ്കിൽ വാസ്തുശാസ്ത്രപ്രകാരം ആണ് അത് വച്ചിരിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

അല്ലാത്തപക്ഷം ഉറപ്പായും അതിന്റെ പ്രശ്നങ്ങൾ നിങ്ങളെല്ലാവരും അനുഭവിക്കേണ്ടതായി വരും.കേരളത്തിൽ മിക്കവാറും വീടുകളുടെ ദർശനം എന്നു പറയുന്നത് കിഴക്കോട്ട് ആയിരിക്കും കിഴക്കോട്ട് ദർശനമുള്ള വീടുകളാണ് നിങ്ങൾ നിർമ്മിക്കുന്നത് എങ്കിൽ വീട്ടിൽ ചെരുപ്പ് വയ്ക്കേണ്ട സ്ഥാനപ്രധാന വാതിലിന്റെ ഇടതുവശത്താണ്. പടിഞ്ഞാറോട്ട് ദർശനമായിട്ടാണ് നിങ്ങൾ വീട് നിർമ്മിക്കുന്നത് എങ്കിൽ അതിന്റെ പ്രധാന വാതിലിന്റെ മുൻപിൽ നിന്ന്.

വലതുവശത്താണ് നിങ്ങൾ ചെരുപ്പുകൾ സൂക്ഷിക്കേണ്ടത്. അതുപോലെ തന്നെ വടക്കോട്ട് ദർശനമായിട്ടാണ് നിങ്ങളുടെ വീട് നിൽക്കുന്നത് എങ്കിൽ പ്രധാന വാതിലിന്റെ മുൻപിൽ അല്ലാതെ ഇരുവശങ്ങളിൽ എവിടെ വേണമെങ്കിലും നിങ്ങൾക്ക് ചെരുപ്പ് വയ്ക്കാവുന്നതാണ്. അതുപോലെ തന്നെ ചെരിപ്പുകൾ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എപ്പോഴും അടുക്കി പെറുക്കി വയ്ക്കുവാൻ ശ്രദ്ധിക്കുക.

ലക്ഷ്യമായി വലിച്ചെറിയാതിരിക്കുവാനും ശ്രദ്ധിക്കുക ഇതുപോലെ നിങ്ങൾ വീട്ടിൽ ചെരുപ്പുകൾ സൂക്ഷിക്കുകയാണ് എങ്കിൽ എപ്പോഴും വീട്ടിൽ സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാകുന്നതായിരിക്കും വസ്തുശാസ്ത്രപ്രകാരം ഉള്ള പ്രശ്നങ്ങൾ ഒന്നും തന്നെ നിങ്ങളെ ബാധിക്കുകയും ഇല്ല. ഇല്ലെങ്കിൽ വീടിന് വളരെയധികം ദോഷം ഉണ്ടാക്കുന്നതായിരിക്കും അത്തരത്തിൽ ദോഷം വരുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക.

Scroll to Top