അമ്മമാർക്ക് സ്വന്തം ജീവന് തുല്യമാണ് മക്കൾ എന്നു പറയുന്നത്.അമ്മമാർക്ക് വലിയ സുരക്ഷിതമില്ലെങ്കിലും നല്ല രീതിയിലുള്ള ഭക്ഷണം കഴിക്കാൻ കിട്ടിയില്ലെങ്കിലും തന്റെ മക്കൾ നല്ല രീതിയിൽ ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ അമ്മമാരും. അവർ എല്ലാ രീതിയിലും ആരോഗ്യസൗഖ്യത്തോടെ ഇരിക്കണം എന്നാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. അതിനുവേണ്ടി ഒരുപാട് കഷ്ടപ്പെടുകയും ചെയ്യും കുട്ടികൾ.
ചിന്തിക്കാത്ത രീതിയിലുള്ള കഷ്ടപ്പാടുകളിലൂടെയും ജീവിത സാഹചര്യങ്ങളുടെയും ആയിരിക്കും അവർ കടന്നുപോവുക എങ്കിലും യാതൊരു പരാതിയുമില്ലാതെ സ്വന്തം മക്കൾക്ക് വേണ്ടി അവർ ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കാൻ തയ്യാറാകും. ഇന്ന് പറയാൻ പോകുന്നത് അമ്മമാർ മക്കൾക്ക് വേണ്ടി ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് മക്കളുടെ ജീവിതത്തിൽ പല ആഗ്രഹങ്ങൾ സാധിക്കുന്നതിലെ തടസ്സം നിൽക്കുന്ന പല കാര്യങ്ങളും.
ഇതോടെ ഒഴിഞ്ഞു പോകുന്നതായിരിക്കും വിദ്യാഭ്യാസ കാര്യത്തിലും തൊഴിൽ സംബന്ധമായ കാര്യത്തിലും വിവാഹ വാർകാര്യത്തിലും എല്ലാം വലിയ ഉയർച്ചയുണ്ടാകുവാൻ ഈ വഴിപാട് സഹായിക്കുന്നതായിരിക്കും. എന്താണ് വഴിപാട് എന്ന് നോക്കാം. ഈ വഴിപാട് മഹാവിഷ്ണു ക്ഷേത്രത്തിലോ അല്ലെങ്കിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ചെയ്യുക. എല്ലാ മലയാളം മാസം വേണം ഈ വഴിപാട് ചെയ്യുവാൻ.
നിങ്ങളുടെ മക്കൾ ഏതു നക്ഷത്രത്തിലാണ് ജനിച്ചത് ആ നക്ഷത്രം മലയാള മാസത്തിൽ വരുന്ന തീയതി വേണം ഈ വഴിപാട് ചെയ്യുവാൻ. അന്നത്തെ ദിവസം ക്ഷേത്രത്തിൽ പോയി മക്കളുടെ പേരും പേരും നാളും പറഞ്ഞ ആയുർ സൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുക. അതോടൊപ്പം തന്നെ പായസം വഴിപാട് കൂടി ചെയ്യുക. ഈ രണ്ടു വഴിപാടുകൾ ചെയ്താൽ മാത്രം മതി അത് മുടങ്ങാതെ എല്ലാ മാസവും ചെയ്യണം മക്കളുടെ ജീവിതം രക്ഷപ്പെടും.