നാട്ടിൻപുറത്തെ ഈ ചതുരം പുള്ളിക്ക് ഗുണങ്ങൾ ഏറെ. ഇതാ കണ്ടു നോക്കൂ.

നാട്ടിൻപുറങ്ങളിൽ സാധാരണയായി കണ്ടുവരുന്ന എന്നാൽ ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു ഫ്രൂട്ട് ആണ് സ്റ്റാർ പുളി. നമുക്കുണ്ടാകുന്ന പലതരം ജീവിതശൈലി രോഗങ്ങളെയും ഇല്ലാതാക്കാനുള്ള അത്ഭുത ഗുണങ്ങൾ ഇതിനുണ്ട്. പുളിയുടെ ഗണത്തിൽ പെടുന്നതാണ് ഇത് എങ്കിലും നല്ല മധുരം ആയിരിക്കും ഈ പുളി പഴുത്തുകഴിഞ്ഞാൽ. എല്ലാ പ്രായത്തിലുള്ളവർക്കും ഈ പഴം കഴിക്കാൻ സാധിക്കുന്നതാണ്.

ധാരാളംപോഷക ഗുണങ്ങൾ അടങ്ങിയതാണ് ഈ പുളി കൂടുതലായി വൈറ്റമിൻ സി പൊട്ടാസ്യം ആന്റി ഓക്സിഡന്റുകൾ ഫൈബർ എന്നിവയും കാൽസ്യം ഇരുമ്പ് ഫോസ്ഫറസ് മഗ്നീഷ്യം ധാതുലവണങ്ങൾ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട് ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും പുളി സഹായിക്കും. ഇതുകൊണ്ട് സർബത്ത് ജാം അച്ചാറുകൾ രുചികരമായി ഉണ്ടാക്കാവുന്നതാണ്.

ഇതിൽ കാർബോഹൈഡ്രേറ്റ് വളരെ കുറവാണ് അതുകൊണ്ട് ടൈപ്പ് ചെയ്യുന്നവർക്ക് എല്ലാം ഇത് കഴിക്കാവുന്നതാണ്. പെട്ടെന്ന് എനർജി കൂട്ടുവാനുള്ള ശേഷി ഇതിനുണ്ട് അതുപോലെ ശരീരഭാരം കുറയ്ക്കുന്നവർക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ശ്വസന സംബന്ധമായ അസുഖങ്ങൾ മാറ്റാനും ഫൈബർ ധാരാളം അടങ്ങിയ റൂട്ട് ആയതുകൊണ്ട് തന്നെ ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഇത് സഹായിക്കും.

ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ബിപി കുറയ്ക്കും എന്നതാണ് അതുകൊണ്ട് ബിപി കുറവുള്ളവർ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹരോഗം ഉള്ളവർ ഇത് കഴിക്കുന്നത് പ്രമേഹം കൺട്രോൾ ആവാൻ സഹായിക്കുന്നതാണ്. എന്നാൽ വൃത്തിക്ക് തകരാറുള്ളവർ ഈ ഫ്രൂട്ടിൽ കഴിക്കാൻ പാടുള്ളതല്ല കാരണം അവരുടെ പ്രശ്നം കൂട്ടാൻ ഇത് കാരണമാകും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top