നമ്മുടെ ശരീരത്തിൽ രക്തം ഫിൽറ്റർ ചെയ്ത് യൂറിൻ പുറം തള്ളുന്ന പ്രക്രിയയെ സഹായിക്കുന്ന ഒരു ഗ്രൂപ്പ് ഓർഗൻസ് ഉണ്ട് ഈ കൂട്ടം അവയവങ്ങൾ ഉണ്ട്. ആമൂത്രാശയവും മൂത്രനാളിയും വൃക്കയും എല്ലാം അടങ്ങുന്നതാണ് ഇവിടെ ഉണ്ടാകുന്ന ചെറിയ കല്ലുകൾ പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നതായിരിക്കും. പ്രധാനമായിട്ടും മൂത്രാശയ കല്ല് വരുന്നതിനുള്ള ഒരു കാരണം എന്ന് പറയുന്നത് ജനിതക പ്രശ്നമാണ്.
ഫാമിലിയിൽ ആർക്കെങ്കിലും കിഡ്നി സ്റ്റോൺ ഉണ്ടെങ്കിൽ അത് വരാനുള്ള സാധ്യത കൂടുതലാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനകത്ത് സോഡിയം കാൽസ്യം എന്നിവയുടെ അളവ് കൂടുതലാണ് എങ്കിൽ ആഫ്റ്റർ എഫക്ട് ആയിട്ട് കിഡ്നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. മറ്റൊരു കാരണമാണ് പുറത്തുനിന്ന് വാങ്ങി കഴിക്കുന്ന സോഫ്റ്റ് ഡ്രിങ്കസുകൾ ഇതിൽ ഉണ്ടാകുന്ന മധുരം കിഡ്നി സ്റ്റോൺ ഉണ്ടാകാൻ കാരണമാകും.
എന്നാൽ കൂടുതൽ ആളുകളിലും കിഡ്നി സ്റ്റോൺ ഉണ്ടാകാനുള്ള കാരണം എന്ന് പറയുന്നത് സമയത്ത് വെള്ളം കുടിക്കാതിരിക്കുന്നത് കൊണ്ടാണ്. മറ്റൊന്ന് അമിതമായിട്ടുള്ള വണ്ണം അല്ലെങ്കിൽ അമിതവണ്ണം മൂലം ഉണ്ടാകുന്ന ഗ്യാസ്റ്റിക് അൾസർ കാരണവും ഉണ്ടാകാം. അതുപോലെ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും ഇത് ഉണ്ടാകാൻ പ്രധാനമായിട്ടും ചീര റെഡ് മീറ്റ് അല്ലെങ്കിൽ റിസർവ്ഡ് ആയിട്ടുള്ള ഭക്ഷണങ്ങൾ.
ഇൻഫുഡുകൾ അത് കഴിക്കുന്നതിലൂടെയും കിഡ്നി സ്റ്റോൺ ഉണ്ടാക്കാം. മൂത്രം ഒഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന ചിലപ്പോൾ രക്തം കാണുക, അതുപോലെ മൂത്രം ഒഴിക്കാനുള്ള തടസ്സം നേരിടുക നടുവേദന അടിവയറ്റിൽ വേദന ഇതുപോലെയുള്ള ലക്ഷണങ്ങളെല്ലാം ഇതിന്റെതാണ് ഉടനെ തന്നെ ഡോക്ടറെ കാണിക്കുകയാണ് എങ്കിൽ ഇന്നത്തെ മികച്ച ചികിത്സാരീതികൾ കൊണ്ട് വളരെ പെട്ടെന്ന് അതിനെ മാറ്റിയെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.