നാല് വ്യത്യസ്ത തരത്തിലുള്ളതും 4നിർത്തിലുമുള്ളതുമായ റോസാപ്പൂക്കൾ ആണ് ഇതിൽ കൊടുത്തിട്ടുള്ളത്. ഇതിൽ ഒരു റോസാപ്പൂ തെരഞ്ഞെടുക്കു നിങ്ങളെ കുറിച്ചുള്ള ഒരു രഹസ്യം അറിയാം. നിങ്ങൾ തെരഞ്ഞെടുത്തത് വെള്ള റോസാപ്പൂവ് ആണെങ്കിൽ വലിയ ലക്ഷ്യങ്ങൾ നിങ്ങൾക്കുണ്ട് എന്നാണ് അർത്ഥമാക്കുന്നത്. വലിയ രീതിയിൽ ചിന്തിക്കുന്നവർ ആയിരിക്കും ഇവർ. ഇവർ മറ്റുള്ളവർക്ക് എപ്പോഴും വിശ്വസ്തരും സ്വയം അഭിമാനികളും ആയിരിക്കും.
സ്വന്തം ആത്മാഭിമാനം മറ്റുള്ളവരുടെ മുന്നിൽ അടിയറവ് വയ്ക്കാൻ ഇവർ തയ്യാറല്ല. നല്ല കാര്യങ്ങൾ ജീവിതത്തിൽ നടക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇവർ. കഷ്ടപ്പെടുന്നവരെ സഹായിക്കാൻ മനസ്സുള്ളവർ ആണ് ഇവർ. അവർക്കുവേണ്ടി എന്തും ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഇവർ. എല്ലാവരെയും ഒരുപോലെ കാണാൻ ആഗ്രഹിക്കുന്നു ഇവർ. വെള്ള റോസാപ്പൂവ് തൊട്ടതിനാൽ ആഗ്രഹിച്ച വിവാഹം നടക്കും.
സമ്പത്ത് ഉണ്ടാകും, ധർമ്മം ചെയ്യുക തിങ്കളാഴ്ചകൾ തോറും വ്രതം അനുഷ്ഠിക്കുക ദൈവം എപ്പോഴും തുണയായിരിക്കും. പണമാണ് എല്ലാത്തിന്റെയും ലക്ഷ്യം എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും അത് നിങ്ങൾക്ക് ലഭ്യമാകും. ഇവർ കൂടുതലും സ്നേഹിക്കുക പണത്തയാണ് അതുകൊണ്ട് തന്നെ അമിതമായിട്ടുള്ള പണത്തിനോടുള്ള ആഗ്രഹം വഴി പിഴച്ചു പോകാതിരിക്കാൻ നോക്കുക.
രണ്ടാമതായി വരുന്നത് ചുവന്ന റോസാപ്പൂവാണ് ഇത് തെരഞ്ഞെടുത്തവർ ബുദ്ധികൂർമത ഏറെ ഉള്ളവരാണ്. സ്വന്തം കുടുംബം അമ്മ അച്ഛൻ ഭാര്യ മക്കൾ ഭർത്താവ് എന്നിങ്ങനെ അവർക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നവരായിരിക്കും ഇവർ. എന്ത് ക്ലാസും അനുഭവിച്ചാലും സ്വന്തം കുടുംബം രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവർ. ഇവർ വിചാരിച്ച കാര്യങ്ങൾ ഒക്കെ നടക്കും. ഇക്കൊല്ലം കാര്യങ്ങളൊക്കെ സാധ്യമാകും. നഷ്ടപ്പെട്ട ഉദ്യോഗം തിരികെ കിട്ടും. തുടർന്ന് വീഡിയോ കാണുക.