ദാമ്പത്യ ജീവിതത്തിൽ മുല്ലപ്പൂവിനുള്ള പങ്ക് വളരെ വലുതാണ്.

മുല്ലപ്പൂവ് തലയിൽ ചൂടാൻ ഇഷ്ടമില്ലാത്ത സ്ത്രീകൾ വളരെ കുറവായിരിക്കും. അതുകൊണ്ടുതന്നെ മുല്ലപ്പൂവിനു നല്ല പ്രാധാന്യമുണ്ട് നമ്മുടെ നാട്ടിൽ. കിടപ്പുമുറിയുടെ ഉള്ളിൽ മുല്ലപ്പൂവിന്റെ ഒരു ചെടി വച്ചാൽ ഉറക്കം ശരിയാവുകയും ഉൽക്കണ്ട കുറയ്ക്കുകയും ചെയ്യും. അതോടൊപ്പം തന്നെ നാഡീ ഞരമ്പുകൾ ബലപ്പെടുകയും ശാരീരികവും മാനസികവുമായ ഉത്തേജനം കിട്ടുകയും ചെയ്യുന്നു.

ഇത്രയും പറഞ്ഞത് മുല്ലപ്പൂന്റെ വളരെ ചെറിയ ഒരു ഗുണങ്ങൾ മാത്രമാണ്. ദൈവത്തിന്റെ സമ്മാനം എന്ന് അർത്ഥമുള്ള വാക്കായ ജാസ്മിൻ പേർഷ്യൻ വാക്കിൽ നിന്നാണ് ജാസ്മിൻ എന്ന പേരുണ്ടായിട്ടുള്ളത്. മുല്ലപ്പൂവിന്റെ പ്രാധാന്യം ഇതിൽ നിന്നും തന്നെ നമ്മൾക്ക് വളരെ വ്യക്തമാണ്. പലതരത്തിലുള്ള മുല്ലപ്പൂക്കൾ ഉണ്ട്. ഏതാണ്ട് ഇരുന്നൂറോളം ഇനങ്ങൾ മുല്ലപ്പൂക്കൾ ആണ് നിലവിലുള്ളത്. ഇതിൽ തന്നെ 40 ഓളം ഇനങ്ങൾ ഭാരതത്തിലും ഉണ്ട്.

ഇതിന്റെ കമ്പ് മുറിച്ചു നട്ടാണ് നമ്മൾ എല്ലാവരും മുല്ലപ്പൂ വളർത്താറുള്ളത്. മുല്ലപ്പൂവ് കൊണ്ടുള്ള ചായ കുടിക്കുന്ന ചൈനക്കാരും മുല്ലപ്പൂവിന്റെ വെള്ളം കുടിക്കുന്ന നമ്മുടെ നാട്ടുകാരും എല്ലാം മുല്ലപ്പൂവിനെ അത്രയ്ക്ക് സ്നേഹിക്കുന്ന ആളുകളാണ്. പലവിധ ഗുണങ്ങൾ ഉണ്ടെങ്കിലും മുല്ലപ്പൂവിന്റെ ഏറ്റവും പ്രാധാന്യമുള്ള ഔഷധവീര്യം വരുന്നത് ദാമ്പത്യ ജീവിതത്തിലാണ്.

ദാമ്പത്യ ബന്ധത്തിന് ശക്തിപ്പെടുത്തുന്ന ഒരു ഔഷധഗുണം മുല്ലപ്പൂവിനെ ഉണ്ട്. ഇതിനായി ഉപയോഗിക്കുന്നത് മുല്ലയുടെ ഇലകളാണ്. കുറ്റിമുല്ലയോ അല്ലെങ്കിൽ പടർന്നു വളരുന്ന മുല്ലയോ അങ്ങനെ ഏതു വേണമെങ്കിലും ഉപയോഗിക്കാം. മുല്ലയുടെ കുറച്ച് ഇലകൾ എടുത്ത് ഇടിച്ചു പിഴിഞ്ഞ് നീര് എടുക്കുക. ഏകദേശം ഒരു 50ml നീര് എടുത്ത് അതിലേക്ക് 50ml വെളിച്ചെണ്ണ കൂടി ചേർക്കുക. തുടർന്ന് വീഡിയോ കാണുക.

Scroll to Top