വൻകുടൽ ക്യാൻസറിനെ നേരത്തെ തിരിച്ചറിയാം. ഈ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ മതി.

സംസാരിക്കാൻ പോകുന്ന വിഷയം വൻകുടൽ കാൻസർ അല്ലെങ്കിൽ വൻകുടലും മലാശയത്തിലും ഉണ്ടാകുന്ന ക്യാൻസർ. നമ്മുടെ നാട്ടിൽ കൂടി വരുന്നതായി കാണുന്ന ഒരു പ്രവണതയാണ് ഇപ്പോൾ കാണിക്കുന്നത് വെസ്റ്റേൺ കണ്ട്രീസിൽ മാത്രം നല്ല രീതിയിൽ ഉണ്ടായിരുന്ന ക്യാൻസർ നമ്മുടെ നാട്ടിൽ ഇപ്പോൾ കൂടുതലായി കാണുന്നത്. ഇത് വരാനുള്ള പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത് ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കാത്തത് മൂലമാണ്.

പച്ചക്കറികളും പഴവർഗ്ഗങ്ങളും ആദ്യം കഴിച്ചിരുന്ന ശീലം മാറി ഇപ്പോൾ അത് കഴിക്കുന്നതിന്റെ തോത് വളരെ കുറഞ്ഞിരിക്കുകയാണ് ഫാസ്റ്റ് ഫുഡിലേക്കാണ് കൂടുതൽ ആളുകളും പോകാറുള്ളത്. അതുപോലെ കൃത്യമായ വ്യായാമം ഇല്ലാത്തതുകൊണ്ട് അമിതവണ്ണം ഉണ്ടാവുക. രണ്ടാമത്തെ കാരണമാണ് മദ്യപാനവും പുകവലിയും. മറ്റൊരു കാരണമാണ് കുടുംബത്തിൽ ആർക്കെങ്കിലും ക്യാൻസർ വന്നിട്ടുണ്ട്.

അല്ലെങ്കിൽ ക്യാൻസറിന്റെ സാധ്യതകൾ ഉണ്ടായിട്ടുണ്ട് എങ്കിൽ അത് പിൻതലമുറയിലേക്കും വരാനുള്ള സാധ്യതകൾ കൂടുതലാണ്. ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്നുപറയുന്നത്. വൻകുടലിന്റെ ഇടതുഭാഗത്താണ് ഉള്ളത് എങ്കിൽ അവർക്ക് ഡയറിയ എന്നതായിരിക്കും വരുന്ന ലക്ഷണം. രക്തം പോകുന്ന ഭർത്താവ് വയറിളക്കം ഉണ്ടാവുക. വലതുഭാഗത്ത് ഉണ്ടാകുന്നതാണ് എങ്കിൽ വേദന ഉണ്ടാകും. അതുപോലെ പ്രത്യേകിച്ച് ലക്ഷണം ഒന്നും ഉണ്ടാക്കാറുമില്ല.

കുടൽ വലുതായി വരുകയും അതുകൊണ്ടുതന്നെ ചില തടസ്സങ്ങൾ വരികയും ചെയ്യും. അതുപോലെ രക്തക്കുറവും ഉണ്ടാകാറുണ്ട്. മറ്റ് കാൻസറുകളെ അപേക്ഷിച്ച് വൻകുടൽ ക്യാൻസറിൽ ചെറിയ ദശയായി വളർന്നുവന്ന് 10 വർഷം കഴിയുമ്പോൾ ആയിരിക്കും പൂർണ്ണമായി അതിന്റെ തീവ്രത കൂടുന്നതും അറിയുന്നതും. ആദ്യമേ തന്നെ ഇതിന്റെ ലക്ഷണങ്ങളെ തിരിച്ചറിയുകയാണ് എങ്കിൽ പൂർണമായും അസുഖത്തെ ഭേദമാക്കാൻ സാധിക്കും. ഇതുപോലെയുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ ഡോക്ടറെ സമീപിക്കുക കാരണം ഇത് ആദ്യമേ കണ്ടെത്തുകയാണെങ്കിൽ പൂർണ്ണമായും ഇതിന്റെ സാധ്യതയെ കുറയ്ക്കാൻ സാധിക്കുന്നതായിരിക്കും.

Scroll to Top