ജീവിതത്തിലെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങളെല്ലാം നഷ്ടപ്പെട്ടുപോയി ആഗ്രഹം വിപുലമായി പോയി ഇനി ഒരിക്കലുംനടക്കില്ല എന്ന് വിധിയെഴുതിയ ഈ ലോകം മുഴുവൻ പറഞ്ഞ നിന്നെക്കൊണ്ട് അത് നേടാൻ സാധിക്കില്ല കഴിയില്ല അതിനുള്ള പ്രാപ്തിയില്ല എന്ന് പറഞ്ഞ കാര്യങ്ങൾ പോലും നമ്മുടെ ജീവിതത്തിൽ നടത്തിത്തരുന്ന ജീവിതത്തിൽ ഏറ്റവും വലിയ സൗഭാഗ്യങ്ങൾ നമ്മുടെ കൺമുന്നിൽ കൊണ്ടുവരുന്ന ഒരു ദേവൻ ഉണ്ട്.
ആ ദേവനെ പറ്റിയാണ് പറയാൻ പോകുന്നത്. പറയുന്നത് വിഷ്ണുമായ സ്വാമിയെ പറ്റിയാണ് അത്ഭുതങ്ങളുടെ ദേവനാണ് മായാലീലകളുടെ ദേവനാണ്. ഒരു രാത്രി കൊണ്ട് തന്നെ ജീവിതത്തിലെ പലതും മാറ്റിമറിക്കാൻ കഴിവുള്ള ആളാണ് വിഷ്ണുമായ സ്വാമി എന്ന് പറയുന്നത്. നമ്മളെ ഏറ്റവും കൂടുതൽ സഹായിക്കുന്ന സഹായിക്കാൻ മനസ്സുള്ള ദേവനാണ് വിഷ്ണുമായ സ്വാമി. ഒരുപാട് പേർ തിരിച്ചറിയാതെ പോകുന്ന ഒരു ദേവനാണ്.
കേരളത്തിന്റെ പുറത്തോട്ട് ഭഗവാന്റെ ആരാധന കുറവാണെങ്കിലും എല്ലാവർക്കും തന്നെ ഒരുപാട് വിശ്വാസവുമാണ്. നിങ്ങൾക്കും പലതരത്തിലുള്ള ആഗ്രഹങ്ങൾ ഉണ്ടായിരിക്കും ആഗ്രഹങ്ങൾ സാധിക്കുന്നതിന് ഒരുപാട് തടസ്സങ്ങളും ഉണ്ടായിരിക്കും ഇത്തരത്തിലുള്ള എല്ലാ തടസ്സങ്ങളെയും ഉടനെ നീക്കുന്നതിനുവേണ്ടി നിങ്ങളും വിഷ്ണുമായ സ്വാമിയെ ഇതുപോലെ പ്രാർത്ഥിക്കൂ. ജീവിതത്തിൽ അത്ഭുതങ്ങൾ ഉണ്ടാകും ചെയ്യേണ്ട കാര്യം എന്താണ് എന്ന് നോക്കാം.
36 ദിവസം നീണ്ടുനിൽക്കുന്ന ഒരു പ്രാർത്ഥനയാണ് പറയാൻ പോകുന്നത് നിങ്ങളുടെ വീട്ടിൽ വിളക്ക് വെച്ച് 36 ദിവസം ഇതുപോലെ പ്രാർത്ഥിക്കൂ. നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങളെല്ലാം തന്നെ ഭഗവാനോട് പറഞ്ഞു ഭഗവാന്റെ ചിത്രത്തിനു മുൻപിൽ വിളക്ക് കത്തിച്ച് ഇതുപോലെ പ്രാർത്ഥിക്കുകയാണ് എങ്കിൽ എല്ലാം നടന്നു കിട്ടുന്നതായിരിക്കും. ചെയ്യേണ്ടത് നെയ്യ് വിളക്ക് ഭഗവാനെ കത്തിക്കുക ഓരോദിവസവും ഓരോന്ന് വീതം കൂട്ടിക്കൂട്ടി കത്തിച്ച് മുപ്പത്തിയാറാമത്തെ ദിവസം 36 നെയ്യ് വിളക്ക് കത്തിക്കുക. ഓം ഭൂത നാഥയാ വിദ് മഹേ മഹിഷാരുടായ ധീ മഹി തന്നോ മായ പ്രചോദയാ. ഇതും മുടങ്ങാതെ പ്രാർത്ഥിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.